0%

Chapter Title : തുടക്കം 3 [ ne-na ]

Author : ne-na Read All Parts 590

"ഉടുപ്പിൽ എണ്ണ ആക്കണ്ട , ഇതൊന്നു ഊരാൻ എന്നെ ഹെല്പ് ചെയ്യടാ."

അവൻ അവളുടെ കൈ പൊക്കി ഉടുപ്പ് ഊരി എടുത്തു.

കമിഴ്ന്നു കിടക്കുന്ന അവളുടെ ശരീരത്തിൽ അവൻ ഓടിച്ചു ഒന്ന് നോക്കി,

നല്ല വെളുപ്പ് നിറമുള്ള അവളുടെ ശരീത്തിൽ ഇടിച്ച ഭാഗം ചുവന്നു കിടക്കുന്നു. ഇടുപ്പ് റ  ഷെയ്പ്പിൽ ആയിരുന്നു. ബ്രായുടെ പിങ്ക് കളർ അവളുടെ വെളുത്ത ശരീരത്തിന് ഒരു ഭംഗിയായി അവനു തോന്നി.

കൈയിൽ കുറച്ചു എണ്ണ എടുത്തു അവൻ ചുവന്നു കിടക്കുന്ന ഭാഗത്തായി തേച്ചു.

"ആഹ്.."

"വേദന ഉണ്ടോടി?"

"ചെറിയ വേദന ഉണ്ട്. കുഴപ്പം  ഇല്ല, നീ തടവിക്കൊ."

അവളുടെ മൃദുവായ ശരീരത്തിൽ അധികം ബലം കൊടുക്കാതെ അവൻ തടവി. അവന്റെ കൈ മുതുകിൽ ആകമാനം ഓടി നടക്കാൻ അവൾ ആഗ്രഹിച്ചിരുന്നു, പക്ഷെ അവളുടെ വേദന അല്ലാതെ മറ്റൊന്നും മനസ്സിൽ ഇല്ലാതിരുന്നതിനാൽ അവൻ അനാവശ്യം ആയി ഒന്നും ചിന്തിച്ചിരുന്നില്ല.

"അവിടെ മാത്രമല്ലടാ... മുതുകു മൊത്തത്തിൽ വേദന ഉണ്ട്. നീ മൊത്തത്തിൽ ഒന്ന് തടവി തരുമോ?"

അവൻ തമാശ ആയി പറഞ്ഞു.

"ഓഹ്, ഞാൻ കാരണമല്ലേ നിനക്കിങ്ങനെ പറ്റിയെ. ഇനി തടവി തരാതിരിക്കാൻ പറ്റുമോ?"

അവൾ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.

"അങ്ങനെ എപ്പോൾ ഇഷ്ടമില്ലാതെ ആരും എനിക്ക് ഒന്നും ചെയ്തു തരേണ്ട, നീ പൊയ്ക്കോ."

"എന്റെ കൊച്ചെ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ, അപ്പോഴേക്കും പിണങ്ങിയോ"?

"നീ എപ്പോൾ എന്നെ എന്താ വിളിച്ചേ?"

"കൊച്ചെന്നു.. എന്താ ഇഷ്ട്ടപെട്ടില്ലേ?"

"എന്നെ ഇതുവരെ ആരും സ്നേഹത്തോടെ ഇങ്ങനൊന്നും വിളിച്ചിട്ടില്ലടാ. ആദ്യമായ എന്നെ ഒരാൾ കൊച്ചെന്നൊക്കെ വിളിക്കുന്നെ."

"അപ്പോൾ ഇനി മുതൽ ഞാൻ നിന്നെ കൊച്ചെന്നെ വിളിക്കുന്നുള്ളു."

അവൾ അവന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു. അതിൽ അവനോടുള്ള സ്നേഹവും എല്ലാം ഉണ്ടായിരുന്നു.

അവൻ കുറച്ചു കൂടി എണ്ണ കൈയിലെടുത്തു അവളുടെ മുതുകിൽ മൊത്തം തേച്ചു. അവന്റെ കൈകൾ അവളുടെ നഗ്ന ശരീരത്തിൽ ഓടി നടന്നപ്പോൾ അവൾ വേദന മൊത്തം മറന്നിരുന്നു, ശരീരത്തിൽ മൊത്തം ഒരു കോരി തരിപ്പ് അവൾക്കു അനുഭവപെട്ടു.

അവന്റെ കൈവിരലുകൾ ഒന്ന് രണ്ടു തവണ

💬 Comments

View all comments