Chapter Title : തുടക്കം 5 [ne-na]
ചോദിച്ചു.
"കാർത്തിക് എത്ര തവണ മഴ നനഞ്ഞു ബൈക്കിൽ പോയിട്ടുണ്ട്."
"ഒരുപാട് തവണ പോയിട്ടുണ്ട്."
"എത്ര തവണ രേഷ്മയേയും കൊണ്ട് രാത്രി ബൈക്കിൽ പോയിട്ടുണ്ട്.?"
"അതും ഒരുപാട് തവണ പോയിട്ടുണ്ട്."
"അത് കൊണ്ട് ഒരുപക്ഷെ നിനക്ക് ഇത് വട്ടായി തോന്നും."
അവൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി.
"എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് രാത്രി പെയ്യുന്ന മഴയത്തു സ്നേഹിക്കുന്ന ചെറുക്കന്റെ കൂടെ ആരോരും ഇല്ലാത്ത റോഡിൽ സ്ട്രീട് ലൈറ്റിന്റെ വെളിച്ചത്തിൽ അവനെയും ഇരിക്കെ കെട്ടിപ്പിച്ചു അവന്റെ തോളിൽ തല ചായ്ച്ചു അവന്റെ ചൂട് അറിഞ്ഞു ബൈക്കിൽ പോകണമെന്ന്... അത് ഇന്ന് എനിക്ക് സാധിച്ചു."
അവളുടെ കവിളിൽ കൂടി ഒളിച്ചിറങ്ങുന്നത് കണ്ണുനീരാണോ അതോ മഴ വെള്ളമാണോ എന്ന് അവനു തിരിച്ചറിയാൻ കഴിഞ്ഞില്ല.
ഒരു സൈഡിൽ ആർത്തലക്കുന്ന തിരമാല.. മറു സൈഡിൽ ശാന്തമായി കിടക്കുന്ന കായൽ., അവയ്ക്കു മധ്യക്ക് നേടാനുള്ളതെല്ലാം നേടി കഴിഞ്ഞു എന്ന ഭാവത്തിൽ നിക്കുന്ന അവൻ നോക്കി. പെട്ടെന്ന് ഒരു മിന്നൽ.. അതിന്റെ വെളിച്ചത്തിൽ അവളുടെ വെളുത്ത മുഖം കൂടുതൽ തിളങ്ങി.. ആ സമയം അവനു മറ്റൊന്നും ചിന്തിക്കാൻ ഇല്ലായിരുന്നു. അവളുടെ മഴത്തുള്ളികൾ പറ്റി ഇരിക്കുന്ന ചെഞ്ചുണ്ടുകൾ അവൻ വായിക്കിളിൽ ആക്കി. കണ്ണുകൾ അടച്ചു അവന്റെ തലയിൽ അവൾ ഇറുക്കി പിടിച്ചു. മഴവെള്ളത്തോടൊപ്പം അവളുടെ ഉമിനീരും അവൾ അവനിലേക്ക് പകർന്നു.
എത്ര നേരം അങ്ങനെ നിന്നു എന്ന് അവർക്കറിയില്ല. ശ്വാസം മുട്ടുന്നു എന്ന് തോന്നിയപ്പോൾ അവർ അകന്നു മാറി. അവർ തമ്മിൽ ഒന്നും മിണ്ടിയില്ല. അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു അവളെയും കൊണ്ട് ഫ്ലാറ്റിലേക്ക് തിരിച്ചു. അവനെയും ഇറുകെ കെട്ടിപിടിച്ചു അവൾ അവനു പിന്നിൽ ഇരുന്നു.
ഫ്ലാറ്റിനു മുന്നിൽ ബൈക്ക് കൊണ്ട് നിർത്തിയപ്പോൾ അവൾ അതിൽ നിന്നും ഇറങ്ങി. കുറച്ചു നേരം അവന്റെ മുഖത്ത് നോക്കിയാ ശേഷം തിരിഞ്ഞു നടന്നു. പക്ഷെ അവനു അവളെ അവളെ വിട്ടു പോകാൻ മനസ് വന്നില്ല. അവളുടെ കൈയിൽ കയറി അവൻ പിടിച്ചു. അവൾ തിരിഞ്ഞു അവന്റെ മുഖത്ത് നോക്കി.
"എനിക്ക് നിന്നെ വിട്ടു പോകാൻ തോന്നുന്നില്ല കൊച്ചേ.."
അവൾ അവനെ
💬 Comments
View all comments