← Back to തുടക്കം 5 [ne-na]

Comments

തുടക്കം 5 [ne-na] · approved reader discussion

Rajesh • 05-09-2021 21:19

സൂപ്പർ വായിച്ചിട്ട് കൊതി തിരുനില്ല അടുത്ത പാർട്ട് എപ്പോൾ

പൊന്നു.? • 08-11-2018 01:25

നീന... കൊള്ളാം... കലക്കി. നന്നായി അവതരിപ്പിച്ചു.

????

ഈപ്പച്ചൻ മുതലാളി • 03-06-2018 12:27

കിടിലൻ... വായിചിട്ട് കൊതി തീരുന്നില്ല...

Aneesh • 21-02-2018 14:13

Nxt part pettane idu inresting ane

ananthu • 16-02-2018 14:24

next parat vegam idu katta waiting aanu nena

Rickey • 11-02-2018 10:16

Katta waiting for next part

Neelan • 09-02-2018 21:48

Nee na next part entha idathe

പാലാക്കാരൻ • 31-01-2018 19:22

Ithra feelodukoodi oru kadha aduthu vayichittilla. Oro partum onninonnu mecham,so inium kooduthal pratheekshakalode kathirikkunnu

Sajjad • 29-01-2018 15:42

അടിപൊളി കലക്കൻ കഥ....ഈ പൊഴിത്താര എന്ന് പറഞ്ഞ സ്ഥലം എവിടെ ആണ്??

Mahi • 28-01-2018 21:11

ബ്രോ ഞാൻ ആദ്യമായി ആണേ ഒരു കമന്റ് ഇടുന്നെ .പ്ളീസ് ആര്യ യും കർത്തിനെയും. ഒന്നാകു.Please ... its A Request ..

Ravanan • 28-01-2018 19:39

നീന, ഈ part ഉം അടിപൊളി. കാർത്തിക്  ആര്യയെ  പ്രണയിച്ചാൽ  മതിയായിരുന്നു. She is a nice girl..      Anyway  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.............

jithu • 28-01-2018 01:04

Pollich...spr story

Akh • 27-01-2018 23:30

നീ  ന  കുട്ടി . തകർത്തു  കഥ  കിടിലൻ  എന്താ  ഫീൽ  അടിപൊളി. ഒന്നും  പറയാൻ  ഇല്ല  വേഗം  അടുത്ത  പാർട്ട്‌  ആയി  വരിക.

RDX • 27-01-2018 19:32

എന്ത് കഥയാണ് മച്ചാനെ....കഥ എന്ന് പറഞ്ഞാൽ ഇതാണ്....ഭയങ്കര ഫീൽ ആണ് ഈ വായിക്കുമ്പോൾ കിട്ടുന്നത്....അവന് ആര്യ ആണ് ചേരുന്നത്...ആര്യയെ അവൻ പ്രണയിച്ചു വിവാഹം കഴിക്കട്ടെ,പാവം പെണ്ണാണ് അവൾ....അവനെ ഇത്രയും ഇഷ്ടപ്പെടുന്ന പെണ്ണിനെ വിട്ടു കളയരുത്...

ne-na • 28-01-2018 00:21

thanx bro

കരിങ്കാലൻ • 27-01-2018 16:32

നന്നായി എഴുതുന്നുണ്ട് നിങ്ങ. കളി വിവരണങ്ങൾ വളരെ നന്നായെഴുതിയിട്ടുണ്ട്. പുതിയ കഥാപാത്രങ്ങളും സംഗമംഗങ്ങളും കടന്നുവരട്ടെ.

So Nu • 27-01-2018 16:24

നീന കൊള്ളാം കലക്കി നല്ല അവതരണം അടുത്ത ഭാഗം കാത്തിരിക്കുന്നു

So Nu • 27-01-2018 16:23

നീന കൊള്ളാം കലക്കി നല്ല അവതരണം അടുത്ത ഭാഗം കാത്തിരിക്കുന്നു

മാഡ് max • 27-01-2018 15:05

പൊളിച്  മച്ചാനെ പ്വോളിച്.... അടുത്ത പാർട്ടിന്ന് വേണ്ടി കട്ട വെയ്റ്റിംഗ്

Vijayakumar • 27-01-2018 14:28

Onnum parayan elle athrakku super orginality feel chayunna avatharanam ..keep itnup neene and continue ...thamarthu mutha thakarthu...adutha bhagathinayee kathirikkunnu  neene..

Moosa • 27-01-2018 14:00

തകർത്തു...

Jayan C J • 27-01-2018 13:56

Superb...

Jayan C J • 27-01-2018 13:56

Superb...

anu • 27-01-2018 13:06

Kollaaam....super.....

asuran • 27-01-2018 12:23

Wow. Fantastic.

asuran • 27-01-2018 11:45

Test

asuran • 27-01-2018 11:28

Wow! Fantastic. വളരെ നന്നായിട്ടുണ്ട്.

കാർത്തിക്കിൽ ഒരു innocence ഉണ്ട്. അത് നഷ്ടപ്പെടുത്തി അവനെ ഒരു കാമപിശാച് ആക്കരുത് എന്ന ഒരു അപേക്ഷ.

ne-na • 28-01-2018 00:17

ennanu enteyum agraham

James Bond 007 • 27-01-2018 11:15

Nice story

Wyga • 27-01-2018 10:51

Entha parayande.kandapol thanne ottayiripinu vayichu.rani ini venda.reshmaykishtallannu paranjille.

jo • 27-01-2018 10:35

സൂപ്പർ.... കലക്കി... പറയാൻ വാക്കുകളില്ല... കൊതിയാവുന്നു...ഇങ്ങനെ ഒന്നെഴുതാൻ....

കമ്പിക്കഥയെക്കാൾ ഇതൊരു പ്രണയകഥയാകുന്നു... മനസ്സിൽ വീണ്ടും പ്രണയം മൊട്ടിടുന്നു.. താങ്ക്സ്....

ne-na • 28-01-2018 00:18

ea pranayam evide kondu avasanippikkum ennariyathe nilkkukayanu njan...

thamashakaran • 27-01-2018 09:47

സൂപ്പർബ് ബ്രോ .ഈ പാർട്ടും നന്നായിട്ടുണ്ട് .സഹൃദം പ്രേമം കാമം ഇതിന്റെ ഒരു മിക്സ്‌ ആണ് ഈ സ്റ്റോറി .വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

ne-na • 28-01-2018 00:19

next part naale thanne ezhuthi thudangum

Kochu • 27-01-2018 09:05

നീന കലക്കി. കാർത്തിയുടേം രേഷ്മയുടേം ഫ്രണ്ട്ഷിപ്പിന്റെ ആഴം മനസ്സിലാക്കി തന്നത് നന്നായിരുന്നു. ആര്യയുമായും, റാണി ചേച്ചിയുമായും എല്ലാം നമ്മുടെ നായകൻ പൊളിക്കട്ടെ.

ne-na • 28-01-2018 00:18

thanxx

SJ • 27-01-2018 08:55

Super

molu • 27-01-2018 08:54

Kidukkachi story next part

ജബ്രാൻ (അനീഷ്) • 27-01-2018 08:47

Super....

അജ്ഞാതവേലായുധൻ • 27-01-2018 08:37

അടിപൊളിയായിട്ടുണ്ട് ഉടനെ അടുത്ത ഭാഗം ഇടും എന്ന് പ്രതീക്ഷിക്കുന്നു.

ananthu • 27-01-2018 07:49

adipoli super, next part vegam irackane

abhirami • 27-01-2018 07:03

അടിപൊളി. സൂപ്പർ ആയിട്ടുണ്ട്. കലക്കി നീന.

Sabi • 27-01-2018 07:53

Nevel good