0%

Chapter Title : തുടക്കം 6 [ne-na]

Author : ne-na Read All Parts 1.1K

എഴുനേറ്റുപോയി ഒരു പ്ലേറ്റിൽ ചോറും ആയി തിരിച്ചു വന്നു. പ്ലേറ്റ് അവന്റെ കൈയിൽ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു.

"എനിക്ക് വാരി താ."

അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

"നീ എന്താ കൊച്ചു കൊച്ചാണോ വാരി തരാൻ?"

'ഇന്ന് ഉച്ചക്ക് നീ രേഷ്മയ്ക്ക് വാരി കൊടുക്കുന്നത് കണ്ടത് മുതൽ ഞാൻ ആഗ്രഹിച്ചതാണ് എനിക്കും അതുപോലെ നിന്റെ കൈയിൽ നിന്നും കഴിക്കണമെന്നു... അതിനാണ് ഞാൻ ആഹാരം കഴിക്കാതെ ഇത്രയും നേരം കാത്തിരുന്നത്."

"നിനക്ക് വട്ടുണ്ടോ കൊച്ചേ?"

"ഇത്തിരി വട്ടുണ്ടെന്നു കൂട്ടിക്കോ. "

അവൻ ചോറ് വാരി അവളുടെ വായിൽ വച്ച് കൊടുത്തു. അവന്റെ കൈയിൽ നിന്നും ചോറ് കഴിക്കുന്നതിനിടയിൽ അവൾ അവനോടു ചോദിച്ചു.

"ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ?"

"എന്താ കാര്യം എന്ന് കേൾക്കട്ടെ ആദ്യം."

"റാണി ചേച്ചിയുമായുള്ള ബന്ധം അത്ര നല്ലതാണെന്നു എനിക്ക് തോന്നുന്നില്ലടാ, അവർ കളയണം കഴിച്ച ഒരു സ്ത്രീ അല്ലെ.. അവരുമായി നിനക്ക് ഇനി ഒരു ബന്ധം വേണ്ടടാ."

"ഈ കാര്യം ഞാനും തീരുമാച്ചതായിരുന്നു. നിനക്ക് ഞാൻ ഉറപ്പു തരുന്നു, അവരുമായി എനിക്കിനി ഒരു ബന്ധം കാണില്ല."

അവൾ അവന്റെ കവിളിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.

"അപ്പോൾ ഞാൻ പറഞ്ഞാലും നീ അനുസരിക്കുമല്ലേ."

അവൻ അവളുടെ ചുണ്ടിൽ നിന്നും കവിളിൽ പറ്റിപ്പിടിച്ച ചോറ് തുടച്ചു കൊണ്ട് പറഞ്ഞു,

"കവിൾ മൊത്തം എച്ചിലാക്കിയല്ലോടി  കൊരങ്ങി നീ."

"ഡാ.. നിനക്കിനി ആരുടെയെങ്കിലും സെക്സ് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടോ?"

"ഒരാളോടുണ്ട്?'

"ആരോട്?"

"ശില്പ.. ഒരിക്കൽ ഞാൻ അവളെ സ്നേഹിച്ചിരുന്നു, എനിക്ക് കഴിവില്ലാഞ്ഞിട്ടല്ല ഞാൻ അവളെ ഒന്നും ചെയ്യഞ്ഞത്

💬 Comments

View all comments