Chapter Title : തുടക്കം 6 [ne-na]
കാർത്തിക് മനസ്സിൽ അപ്പോൾ വിചാരിച്ചു. 'അപ്പോൾ ഇവളെ പാട്ടി ആയിരുന്നു അന്ന് ആര്യ പറഞ്ഞത് ഒരു ന്യൂ അഡ്മിഷൻ വന്നിട്ടുണ്ടെന്ന്. ശേ..അന്നേ ആരാണെന്നു ഒന്ന് പോയി നോക്കാൻ തോന്നില്ലല്ലോ.'
രേഷ്മ കാർത്തിക്കിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു.
"പണിയാണല്ലോ മോനേ. ഇവളുടെ പിറകേയാ നിന്റെ വായി നോക്കി ഫ്രണ്ട്‌സ് മൊത്തം."
"മ്മ്.. അത് ഒരു പണി തന്നാണ്."
അവർ തമ്മിൽ സംസാരിക്കുന്നതു കണ്ടു അശ്വതി ചോദിച്ചു.
"എന്താ നിങ്ങൾ ഒരു രഹസ്യം പറച്ചിൽ."
"കാർത്തിക് പറയുവായിരുന്നു എന്തെങ്കിലും ഹെൽപ് വേണമൊന്നു ചോദിയ്ക്കാൻ."
"ഒരു ഹെൽപ് വേണമായിരുന്നു."
കാർത്തിക് പെട്ടെന്ന് ചോദിച്ചു.
"എന്ത് ഹെൽപ്?"
"ചേട്ടാ.. കുറച്ചു സിനിയർസ് ചേട്ടന്മാർ എന്റെ പുറകെ തന്നെ നടക്കയാ. .സമാധാനമായിട്ടു ക്ലാസിനു പുറത്തു ഇറങ്ങാൻ കൂടി വയ്യാ."
രേഷ്മ പറഞ്ഞു.
"അത് വേറാരുമല്ല. ഇവന്റെ കുറച്ചു വായി നോക്കി ഫ്രണ്ട്‌സ് ഉണ്ട്. അവന്മാരാ."
അശ്വതി എന്തോ അബദ്ധം പറഞ്ഞപോലെ കാർത്തികിനെ നോക്കി.
"അത് കുഴപ്പം ഒന്നും ഇല്ല.. ഞാൻ അവന്മാരോട് പറഞ്ഞു കൊള്ളാം അശ്വതി രെച്ചുന്റെ കസിൻ ആണെന്ന്. പിന്നെ കുഴപ്പമൊന്നും കാണില്ല."
"താങ്ക്സ് ചേട്ടാ... പിന്നെ എനിക്ക് ഇവിടെ വേറെ ഫ്രണ്ട്‌സ് ഒന്നും ഇല്ല. ആകെ പരിചയം ഉള്ളത് നിങ്ങളെ മാത്രമാ. എന്നെ നിങ്ങളുടെ ഫ്രണ്ട്‌സ് ആയിട്ട് കൂടെ കൂട്ടാമോ?"
രേഷ്മ ആണ് അതിനു മറുപടി കൊടുത്തത്.
"അതിനെന്താ.. അശ്വതി ഒരു കാര്യം ചെയ്യ്.. ഉച്ചക്ക് ഞങ്ങളുടെ ക്ലാസ്സിലേക്ക് വാ... ഫുഡ് ഞങ്ങളുടെ കൂടെ ഇരുന്നു കഴിക്കാം... അപ്പോൾ ഒരാളെ കൂടി പരിചയ പെടുത്തി തരാം."
"അതാരാ ചേച്ചി?"
"ആര്യ.. ഞങ്ങളുടെ
💬 Comments
View all comments