← Back to തുടക്കം 8 [ne-na]

Comments

തുടക്കം 8 [ne-na] · approved reader discussion

Vipi • 10-06-2018 22:30

Excellent work bro , keep going....

ne-na • 10-06-2018 23:01

thanx

ഷാജി പാപ്പൻ • 10-06-2018 22:13

നൈസ് സ്റ്റോറി ne-na

ne-na • 10-06-2018 23:00

thanx

അഭിരാമി • 10-06-2018 22:12

പറയാൻ വാക്കുകൾ ഇല്ല. എല്ലാവർക്കും ഉള്ള നടരാൾ ആയ ആഗ്രഹങ്ങൾ ആണ് അവതരിപ്പിച്ചിരിക്കുന്നെ. എല്ലാം ശുഭം ആയി അവസാനിച്ചതിൽ സന്തോഷം അശ്വതിയുടെ മരണം മാത്രം മിഴികൾ ഈറൻ അണിയിച്ചു. എന്നാലും ഫാന്റസ്റ്റിക് സ്റ്റോറി ആയിരുന്നു.

ne-na • 10-06-2018 22:59

Thankuu

അഞ്ജാതവേലായുധൻ • 10-06-2018 22:10

പൊളിച്ചു ബ്രോ..ഒരു രക്ഷേം ഇല്ലാരുന്നു.ഒരു അനർത്ഥം ണ്ടാവുമെന്ന് ഉറപ്പായിരുന്നു പക്ഷേ അത് ഇങ്ങനെയല്ല പ്രതീക്ഷിച്ചത്.അച്ചുവിന്റെ വേർപാട് വല്ലാതെ വിഷമിപ്പിച്ചു.ക്ലൈമാക്സ് വാരണം ആയിരം സിനിമയിലേത് പോലുണ്ടായിരുന്നു(കുറ്റം പറഞ്ഞതല്ലാട്ടോ).
അടുത്ത കഥക്കായി കാത്തിരിക്കുന്നു.

ne-na • 10-06-2018 22:59

Adutha oru kadha manasilundu

Wyga • 10-06-2018 22:06

Ne na ellavarum agrahicha pole
Oru climax ayirunnu.hats of you.
Pranayam athinte ella reethiyilum anubhavikkan kazhinju.iniyum itharam nalla kadhakal pratheekshikunnu

ne-na • 10-06-2018 22:58

Thanx

Ajeesh • 09-06-2018 14:38

Kidukkan ezhuthayi poyi mole.... Manassilu namukku nallonam ariyaavunna aaro aayi avaru 2 perum....

Wyga • 04-06-2018 05:27

Arya pavamalle

ലേഖ • 03-06-2018 18:10

???

kevin • 03-06-2018 14:10

senti akki kalanjallo...super feel...

ഈപ്പച്ചൻ മുതലാളി • 03-06-2018 12:57

വേഗം അടുത്ത ഭാഗം ഇറക്കെടി നീനപ്പെണ്ണേ..... കമ്പികുട്ടനിൽ പ്രണയ കഥകളിൽ ഓർത്തിരിക്കാൻ പറ്റിയ കിടിക്കാച്ചി കഥ....ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെ തോന്നുന്നു.....
ഞാൻ നീനപ്പെണ്ണിന്റെ ആരാധകൻ ആയിപ്പോയി....???

ഈപ്പച്ചൻ മുതലാളി • 03-06-2018 12:50

തകർത്തു കളഞ്ഞ്....ഒറ്റ ഇരിപ്പിന് മുഴുവൻ ഭാഗവും വായിച്ചു....അല്ലേൽ വല്ലാത്ത ഒരു വിങ്ങലായി അത് തീരും....സൂപ്പർ കഥ ...വല്ലാണ്ടങ് ഇഷ്ടായി...

bhagavan • 03-06-2018 12:39

Kiduvee... rechune eni miss cheyyumooo...nxt part ithilum polikkanam ....good story neena

Kannan • 03-06-2018 10:48

വേഗം തന്നെ അടുത്ത part ഇട് ആര്യ മതി അല്ലേൽ rechu ആയിരുന്നേലും കുഴപ്പമില്ലാരുന്നു കഥയുടെ പോക്ക് കണ്ടിട്ട് അശ്വതി കളം കയ്യിലെടുക്കുന്ന പോലെ ആ എന്തായാലും ശോകം ആക്കരുത്

Vipi • 03-06-2018 10:37

Kalakkii Nena excellent work

ഈപ്പച്ചൻ മുതലാളി • 03-06-2018 10:26

കരയിപ്പിച്ചു് കളഞ്ഞല്ലോടാ....കിടിലോസ്‌കി

മാഡ് max • 03-06-2018 08:53

No words.....  എന്ത് പറഞ്ഞാലും കുറഞ്ഞു പോവും awesome part.... കരയിപ്പിച്ചല്ലോ വെറുതെ.

Faisal kurikkal • 03-06-2018 08:45

അടിപൊളി എന്ന് പറഞ്ഞാൽ പോരാ കിടിലോൽകിടിലം ......നല്ലൊരു കഥ ഇതേ താളത്തിൽ തന്നെ കഥ മുന്നോട്ട് കൊണ്ട് പോകണമെന്ന് ഒരു അപേക്ഷ മാത്രമേ പറയാനുള്ളൂ.....

Vijayakumar • 03-06-2018 07:24

Thakarthu mutha ...orginal feel nalkunna edivettu avatharanam ..
916 clariety..keep it up and continue dear Neena ..

VFC man • 03-06-2018 07:05

Polippanaallooo machaanea IRealy like it what a reallestik    ...

Nacho • 03-06-2018 06:07

Super ..... Aduthath vegham vid ols

shen • 03-06-2018 01:25

wat a flow .. hoo .. gambeeram .. avatharanam parayathe vayya .. anyway .. ee part pettann thannathin oru spcl thnks .. nxt partum ithupole prathekshikkunnu

രാജുമോൻ • 03-06-2018 00:14

അതിഗംഭീരം എന്നേ പറയാനുള്ളൂ..

rashid • 03-06-2018 00:11

അടിപൊളി ആയിട്ടുണ്ട്, അങ്ങനെ ആ നല്ല ഒരു സുഹൃത് ബന്ധത്തിൽ ഒരു വിടവ് വന്നു ല്ലേ, ഇനി കാർത്തിക് ആർക്കുള്ളതാ? അശ്വതി ആണോ? ആര്യ ആണോ? അശ്വതി ആവണം എന്നാണ് എന്റെ ഒരു ആഗ്രഹം, കാരണം അവരുടെ സ്നേഹം ഒന്ന് കണ്ടാൽ കൊള്ളാം എന്നുണ്ട്.

Pk • 03-06-2018 00:02

Oru raksha illa.. Jeevithathil evde okke yo Nadana pole.. Waiting for next part..

Radha • 02-06-2018 22:24

ആര്യയെ കെട്ടിയാൽ മതി bro... അശ്വതിയെ എന്തോ accept ചെയ്യാൻ പറ്റുന്നില്ല...
കരയിപ്പിച്ചു കളഞ്ഞല്ലോ..... Waiting for next....

ഷാജി പാപ്പൻ • 02-06-2018 22:15

Nice????

asuran • 02-06-2018 21:56

നല്ല ഫീൽ ഉണ്ടാകിരുന്നു. എന്റെ അഭിപ്രായത്തിൽ ആര്യ മതി കാർത്തിക്ക്. ഒരിക്കലും അസ്വതിക്ക് ആര്യ കാർത്തിയെ സ്നേഹിച്ച മാതിരി സ്നേഹിക്കാൻ പറ്റില്ല. ഒരു പക്ഷെ രെചു ആയാലും സഹിക്കാൻ പറ്റും. അശ്വതി വേണ്ട.

ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

Joseph • 02-06-2018 20:10

Superb

jo • 02-06-2018 19:57

Nice episode....Nice feeling also...really feels that situation....keep this flow....eagerly waiting for the next part

Akh • 02-06-2018 19:51

എന്നെയും  കരയിപ്പിച്ചലോ ??

രെച്ചു  പടിയിറങ്ങി  പോയപ്പോൾ  എന്റെ  സ്വന്തം  അനിയത്തി  പോയപോലെ  തോന്നി . അത്രക്കും  ഫീലിംഗ്  ആയിരുന്നു  ആ ഭാഗം  എന്റെ  കണ്ണിൽ  നിന്നും  ഒരിറ്റു  കണ്ണീർ  പൊടിഞ്ഞു.

അവരുടെ  സ്നേഹം  നല്ല  ഭംഗിയായി  ഞങ്ങളുടെ  മുൻപിൽ  എഴുതി  കാണിച്ചു  തന്നു  അതിനു  താങ്കളോട്  എത്ര  നന്ദി  പറഞ്ഞാലും  പോരാതെ  ആവും.

അവസാനത്തെ  കാർത്തി യുടെ  മാനസികാവസ്ഥ  ആയിരുന്നു  ഇതു വായിച്ചപ്പോൾ  എനിക്കും .

കാർത്തിയുടെ  ഇണ ആരായിരിക്കും  എന്നു  അറിയില്ല. എന്തായാലും  കാർത്തിക്ക്  അശ്വതി അല്ലെങ്കിൽ  ആര്യ  ഇവരിൽ  ഒരാൾ  നഷ്ടപ്പെടും  പക്ഷെ ആര് നഷ്ടംപെട്ടാലും  ഇപ്പോ രെച്ചു പോയപ്പോൾ  അനുഭവിക്കുന്ന  അത്രയും വേദന  ആ സമയത്തു  കാർത്തിക്ക് ഉണ്ടാകില്ല  അതു  ഉറപ്പ് .

കഥ  ഈ  ഭാഗം  ഗംഭീരം  ആയിരുന്നു . നല്ല  ഫീലിംഗ്  ഓടെ  വായിച്ചു . അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു.......

RDX • 02-06-2018 19:34

Awesome story,,next part pettannu edane..

മൈക്കിളാശാൻ • 02-06-2018 19:28

കാർത്തിക് ആരെ കെട്ടിയാലും, ഒറ്റക്കാവുന്ന മറ്റേ കുട്ടിക്ക് ഒരു ജീവിതം കൊടുക്കാൻ ഞാൻ തയ്യാറാണ്.

അഞ്ജാതവേലായുധൻ • 02-06-2018 19:24

പൊളിച്ചു ബ്രോ...കഥ അടിപൊളിയായിട്ട് മുന്നേറുന്നു.അടുത്ത പാർട്ട് ഇതിലും നന്നാക്കണം.

ne-na • 02-06-2018 19:34

urappayum ithinnum nannakkan sramikkam

പട്ടാളം • 02-06-2018 19:09

ഭായി pls അർജുൻ കെട്ടുന്നെങ്കിൽ അതു ആര്യ യെ ആയിരിക്കണം അല്ലെങ്കിൽ മനസിന്‌ വലിയ വിഷമം ആണ്.ഞാൻ ഇപ്പൊ ജമ്മു ആണ് ഇവിടെ നെറ്റവർക്ക് വളരെ low ആണ് എന്നലും ഞാൻ താങ്കളുടെ കഥ വായിക്കും

ne-na • 02-06-2018 19:34

thankuu

KARTHI • 02-06-2018 19:08

NICE STORY ADUTHA PART PETTENNU VENAM KARTHIYE ARYAKKU KODUTHUKUDE