Chapter Title : തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും 2 [Ajitha]
ചവിട്ടിനു താഴെക്കിട്ട് അവന്റെ മുകളിൽ കയറി അവന്റെ രണ്ടു ചെവികളിലും അവന്റെ രണ്ടു കൈപത്തികളും കൊണ്ടു പൊത്തി അടിച്ചു, സനുവിന്റെ ആ അടിയിൽ അവന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെയും ചെവിയിൽ നിന്നും ഒരു മുളലും കൊണ്ടു അല്പസമയം അവൻ കിടന്നു പോയി. താഴെ കിടന്നവൻ ഏണിക്കുന്നതിനു മുൻപ് സനു അവന്റെ മുക്കിനിട്ട് ഒരണവും കൂടി കൊടുത്തു. അപ്പോഴേക്കും കണ്ടു നിന്നവരും ജ്യോതിയും സനുവിനെ പിടിച്ചു മാറ്റി, ഫ്ലാറ്റിലേക്ക് കൊണ്ടു വന്നു. ഫ്ലാറ്റിലെ ഡോർ തുറക്കുന്നതുവരെ അവളുടെ മുഖത്ത് നല്ല ദേഷ്യം ആയിരുന്നു. അകത്ത് കയറിയത്തിന് ശേഷം അവൾ ഡോർ ലോക്ക് ചെയ്തു,
" ഡാ നീയെന്ത കാണിച്ചത് "
" ചേച്ചിയെ തൊട്ടാൽ ഞാൻ അവനെ ഇനിയും പൊട്ടിക്കും "
അവളുടെ മുഖത്തു ചെറിയ പുഞ്ചിരി വിടർന്നു,
" ഡാ മോനേ, നീ അങ്ങനെ ചെയ്തത് നന്നായിട്ടുണ്ട്, "
അവളുടെ മുഖത്ത് ഭയങ്കര സന്തോഷം അവൻ കണ്ടു
" ഡാ എനിക്ക് സന്തോഷം സഹിക്കാൻ പറ്റുന്നില്ലെടാ, "
അതും പറഞ്ഞ് അവൾ അവനെ കെട്ടിപ്പിടിച്ചിട്ട് അവനൊരു ഉമ്മ നൽകി, അവനൊന്നു ഞെട്ടിയെങ്കിലും അവൻ തിരിച്ചു അവളെ കെട്ടിപ്പിടിച്ചില്ല, 4,5 സെക്കന്റ് കഴിഞ്ഞു അവൾ മാറി എന്നിട്ട് അവൾ സോഫ സെറ്റിൽ ഇരുന്നു, അവനും അടുത്ത് വന്നിരുന്നു ,
" അല്ല ചേച്ചി എന്താ അവനുമായി പ്രശ്നം, "
" ഡാ അയാളൊരു കാർ വാങ്ങി, ഒരു സെക്കന്റ് ഹാൻഡ് കാർ ആയിരുന്നു അത്, കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ ഡ്യൂട്ടിയും കഴിഞ്ഞു അയാളുടെ കാറിന്റെ അടുത്ത് വണ്ടി
💬 Comments
View all comments