Chapter Title : തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും 3 [Ajitha]
മാത്രമേ പ്രകാശിക്കുന്നുണ്ടായിരുന്നുള്ളു, അവൾ വീണ്ടും പോയി 4 led ബുൽബുകളും കൂടി വാങ്ങിക്കൊണ്ടു വന്നു. സനുവിനെ കൊണ്ടു ഇട്ടു, അപ്പോൾ സനു
" ആന്റി ഇവിടെ കുളിക്കാൻ പറ്റുമോ, "
" ടാ നീ ഈ സ്ഥലം കണ്ടിട്ടില്ലാത്തതു കൊണ്ട, നീ വായോ "
അവൾ അവനെയും കൂട്ടി നടന്നു അവരുടെ പറമ്പിന്റെ അറ്റത്തേക്ക് നടന്നു. അവിടെ ഒരു കുളം ഉണ്ടായിരുന്നു. അതിന് നല്ല വൃത്തിയും ഉണ്ട്.
" ആന്റി, സൂപ്പർ, "
അവൻ നോക്കുമ്പോൾ അത് നല്ലവൃത്തിയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്,
" അല്ല, ആന്റി ഈ കുളം മാത്രം എന്താ വൃത്തിയാക്കി ഇട്ടിരിക്കുന്നത് "
" ആ, ടാ അപ്പുറത്ത് കാണുന്ന കൃഷി കണ്ടോ "
" ആ കണ്ടു "
" ആ പറമ്പിന്റെ ഓണർ ഇവിടെ നിന്നും ആണ് വെള്ളം ഞങ്ങൾ താമസിക്കുമ്പോഴും എടുത്തിരുന്നത്, അതുകൊണ്ട് അയാൾ ഇത് നല്ലതുപോലെ നോക്കി, അതാണ് ഇതിനു നല്ല വൃത്തിയുള്ളത് "
" ഒ, അപ്പോൾ അയാൾ എവിടെ "
" അറിയില്ല, ആഴ്ചയിൽ ഒരു ദിവസം വന്നു ആ കാണുന്ന കൃഷി സ്ഥലത്തേക്ക് മോട്ടർ വെച്ചു വെള്ളമടിക്കും, മിക്കവാറും രാവിലെയാണ് അയാൾ വന്നിരുന്നത് "
" ഉം "
" എന്താടാ നീ കുളിക്കുന്നോ "
" ഒന്ന് കുളിച്ചാൽ കൊള്ളാം എന്നുണ്ട്, പക്ഷെ ആന്റിയും വരണം, "
"അതിനെന്താ "
" പക്ഷെ ഞാൻ തരുന്ന ഡ്രസ്സ് ഇട്ടോണ്ട് വേണം ഇറങ്ങാൻ "
" ടാ നീ തുണിക്കച്ചവടം തുടങ്ങിയോ "
"
💬 Comments
View all comments