Chapter Title : തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും 3 [Ajitha]
3000 രൂപ കൊടുത്തിട്ട്
" ടാ ഇത് വച്ചോളു, നിനക്ക് പോകുന്നതിനു മുൻപ് ഇവിടെ നിന്നും എന്ധെങ്കിലും വാങ്ങാം "
" അയ്യോ, ഇതൊന്നും വേണ്ടായിരുന്നു "
" ടാ, ഒന്നും പറയേണ്ട ഇത് വച്ചേക്കു, എന്നാൽ ഞങ്ങൾ പോകട്ടെ. പിന്നെ ടേബിളിൽ ഭക്ഷണം ഇരുപ്പോണ്ട് എടുത്തു കഴിക്കണേ "
" ശെരി ചേച്ചി "
ജ്യോതിയും അവളുടെ കൂട്ടുകാരെയും അവിടെ നിന്നും ഓഫീസിലേക്ക് പോയതിനു ശേഷം അവൻ ഒന്ന് കുളിച്ചു. ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് അവൻ ഫ്ലാറ്റ് ലോക്ക് ചെയ്തിട്ട് പുറത്തേക്ക് ഇറങ്ങി, ഒരു ചെറിയ തുണിക്കടയിൽ കയറി 3 ബെർമയുടെയും 2 t ഷർട്ടും വാങ്ങിട്ടു ഇറങ്ങിയപ്പോൾ അവൻ കാണുന്നത് അവൻ നിന്ന കടയുടെ എതിരെ ഒരു അല്പം വലിയൊരു തുണിക്കട അവിടെ ലേഡീസ് ഡ്രസ്സ് ആണ് വിൽക്കുന്നത്,
പലതരത്തിൽ ഉള്ള ഡ്രെസ്സുകൾ കണ്ടപ്പോൾ അവനു ആന്റിക്ക് എന്ധെലും വാങ്ങാൻ ഒരു മോഹം തോന്നി. അവൻ നേരെ ആ കടയെ ലക്ഷ്യമാക്കി റോഡ് ക്രോസ്സ് ചെയ്തു പോയി കടയിൽ കയറി. അപ്പോൾ കടയിലെ ഒരു സ്റ്റാഫ് അവന്റെ അടുത്ത് വന്നിട്ട്
" വെൽകം സർ, എന്താണ് വേണ്ടത് "
" മോഡേൺ ആയിട്ടുള്ള ഡ്രസ്സ് വേണം "
" സാറിന്റെ വൈഫിനാണോ "
അത് കേട്ടപ്പോൾ അവനൊന്നു പതറി
" ആ... അതെ "
ആ പെൺകുട്ടി പലരീതിയിൽ ഉള്ള ഡ്രെസ്സുകൾ കാണിച്ചു കൊടുത്തു. അവൻ എല്ലാം ഓരോ ഡ്രെസ്സിലും അറ്റാച്ച് ചെയ്ത് പ്രൈസ് tag നോക്കി കൊണ്ടു
"വിലകുറഞ്ഞതൊന്നും ഇല്ലേ "
"
💬 Comments
View all comments