Chapter Title : തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും 3 [Ajitha]
ജോലികളിൽ ഏർപ്പെട്ടു, ഉച്ചയായപ്പോൾ തന്നെ അവരുടെ വീടിനു ചുറ്റുമുള്ള കാടുകളിൽ എല്ലാം വൃത്തിയാക്കി കഴിഞ്ഞിരുന്നു. നിഷക്ക് വിശക്കാനും തുടങ്ങി,
" ടാ എന്ധെലും കഴിച്ചിട്ട് വന്നാലോ "
" അത് ഞാൻ അങ്ങോട്ട് പറയാനിരിക്കുവായിരുന്നു. "
" എന്നാൽ ഡ്രെസ്സൊക്കെ മാറീട്ട് വാ, കഴിച്ചിട്ട് വരാം "
" കുറച്ചും കൂടിയേ പണിയുള്ളു, ആന്റി കഴിച്ചിട്ട് വാങ്ങിക്കൊണ്ടു വന്നാൽ മതി, "
" ടാ അത് പിന്നെ ചെയ്യാം, വാ, "
" കഴിച്ചു കഴിഞ്ഞാൽ ക്ഷീണം ആവും, ആന്റി പോയി വാങ്ങിക്കൊണ്ടു വന്നാൽ മതി "
" എന്നാൽ ശെരി, നിനക്ക് എന്താ വേണ്ടത്, ബിരിയാണി മതിയോ "
" എന്തായാലും ഞാൻ കഴിക്കും "
" എന്നാൽ ശെരി ബിരിയാണി വാങ്ങാം "
അവൾ കയ്യും കാലുമൊക്കെ കഴുകിട്ട് ഡ്രെസ്സും മാറി അവൾ ഹോട്ടലിലേക്ക് പോയി, 2 ബിരിയാണിയും 1 ലിറ്ററിന്റെ sevenup വാങ്ങിക്കൊണ്ടു തിരികെ വന്നു . അവൻ അപ്പോഴും അവിടെ മുഴുവനും വൃത്തിയാക്കിട്ട് കൈ കഴുകുകയായിരുന്നു.
അവൾ ഹാളിൽ നിലത്തിരുന്നു. അവൻ അവളുടെ അടുത്തേക്ക് തന്നെ ഇരുന്നു. അവൾ പാഴ്‌സൽ കൊണ്ടുവന്ന കവറിൽ നിന്നും രണ്ടു ബിരിയാണിയും seven up ഉം പുറത്തെടുത്തു. രണ്ടുപേരും പൊതി തുറന്ന് കഴിക്കാൻ തുടങ്ങി. അവളുടെ ബിരിയാണിയിൽ ഉണ്ടായിരുന്ന പുഴുങ്ങിയ മുട്ട അവന്റെ ബിരിയാണിയിൽ ഇട്ട് കൊടുത്തു
" അയ്യോ, ആന്റി മുട്ട കഴിക്കില്ലേ, ആന്റിക്ക് വേണ്ടേ "
" കഴിക്കും, എന്നാലും നീ കഴിച്ചോ, ആരോഗ്യം വരട്ടെ 😊"
" ആണോ, എനിക്കല്ലേലും മുട്ട ഭയങ്കര ഇഷ്ടമാ, "
രണ്ടുപേരും കഴിച്ചു കഴിഞ്ഞിട്ട്
" ടാ എനിക്ക് നല്ല ക്ഷീണം ഉണ്ടെടാ, ഞാനൊന്നു കിടക്കട്ടെ "
" ചിലപ്പോൾ ബിരിയാണി കഴിച്ചതിന്റെതാവും, ആന്റി കിടന്നോ "
" എന്നാൽ ശെരിടാ "
അവൾ അകത്തു പോയി കിടന്നു. അവൻ പറമ്പിൽ ചുമ്മാ ഒന്ന് നടക്കാൻ തുടങ്ങി. പരിസരം മുഴുവനും ഒന്ന് ചുറ്റി നടന്നു കണ്ടു. ബിരിയാണിയുടെ പവർ കൊണ്ടുതന്നെ അവനും ഒരു ചെറിയ മന്ദത തോന്നി,
💬 Comments
View all comments