Chapter Title : തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും 3 [Ajitha]
ആന്റീ രാവിലെ കുളിച്ചോ "
" ഉം, അതുകൊണ്ട് നല്ല ഉന്മേഷം തോന്നുന്നെടാ "
"ആണോ, വെള്ളത്തിനു തണുപ്പുണ്ടോ "
" ഉണ്ടെടാ, നീ പോയി കുളിച്ചിട്ട് വാ "
" ശെരി, തലയിൽ തേക്കാൻ എണ്ണ എവിടാ ഇരിക്കുന്നത്"
" കിച്ചണിൽ ഉണ്ട് "
" എന്നാൽ ഞാനും ഒന്ന് കുളിച്ചിട്ട് വരാം"
അതും പറഞ്ഞു അവൻ എണ്ണയും തലയിൽ തേച്ചിട്ട് അവിടെ കിടന്ന തോർത്തും എടുത്തോണ്ട് കുളിക്കാനായി കുളത്തിൽ പോയി. നല്ലൊരു കുളി പാസ്സാക്കിട്ട് അവൻ തിരികെ വന്നു. പിന്നീട് അവനും അവളും കൂടി ചായക്കടയിൽ പോയി ചായയും ബ്രേക്ക് ഫാസ്റ്റും കഴിച്ചിട്ട് തിരികെ വീട്ടിലേക്കു വന്നു.
" ആന്റി എന്നെന്താ പരുപാടി "
" ഇന്ന് നമുക്ക് പറമ്പിൽ ഉള്ള കാടൊക്കെ ചെത്തി വൃത്തിയാക്കാം "
" എന്നാൽ തുടങ്ങാം അല്ലേ "
" ഉം "
അവൾ ഒരു നൈറ്റി ഇട്ടോണ്ട് വന്നു,
" നീ തുടങ്ങിക്കോ, ഞാൻ മുഷിഞ്ഞ ഡ്രെസ്സുകൾ ഒന്ന് കഴുകിട്ട് വരാം, നിന്റെ ഡ്രെസ്സും തന്നേക്ക് "
" എന്റെ ഡ്രെസ് ഞാൻ കഴികിക്കോളാം "
" ഞാൻ പറയുന്നത് കേട്ടാൽ മതി, മര്യാദക്ക് എങ്ങെടുത്തെ "
അവൻ പിന്നെ കൂടുതലൊന്നും പറയാതെ ഡ്രസ്സ് അടുത്തു അവളിടെ കൈയ്യിൽ കൊടുത്തു, അവൾ അവന്റെയും അവളുടെയും ഡ്രെസ്സുമായി പോയി കഴുകി തുടങ്ങി. അപ്പോൾ അവൻ പുല്ലുകൾ ചെത്തിതുടങ്ങി. അവൾ തുണികൾ അലക്കി കഴിഞ്ഞതിനു ശേഷം അവളും അവന്റെ കൂടെ ജോലികളിൽ ഏർപ്പെട്ടു. സമയം ഏകദേശം 10 am ആയപ്പോൾ
💬 Comments
View all comments