0%

Chapter Title : തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും 3 [Ajitha]

Author : Kambikathakal Read All Parts 4.2K

കൊണ്ടു അത് പറ്റുമെന്ന് തോന്നുന്നില്ല "

" ടാ പൊട്ടി, ഞാൻ എന്തായാലും 4 ദിവസം ഇവിടെ കാണും, അപ്പോൾ നീ പോയിട്ട് വായോ, നീ ഒറ്റക്കല്ലല്ലോ, ആ പയ്യനും ഇല്ലേ, "

" ഉം "

അങ്ങനെ അവൾ ഉറങ്ങുന്നതിനു മുൻപ് സനുവിനെ വിളിച്ചു കാര്യം പറഞ്ഞു. അവൻ ഓക്കേ ആണെന്നും അവൻ പറഞ്ഞ്. രണ്ടു ദിവസത്തേക്കുള്ള ഡ്രെസ്സും എടുക്കാൻ അവൾ പറഞ്ഞു. അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ അവൻ അവന്റെ ഡ്രെസ്സൊക്കെ എടുത്തു വെച്ചു. അതിന്റെ കൂടെത്തന്നെ അവൻ അവൾക്കായി വാങ്ങിയ ഡ്രെസ്സും എടുത്തു വെച്ചു. അവളിടെ കൂടെ കാറിൽ യാത്ര ആരംഭിച്ചു.  അവൾ വണ്ടിയിൽ കയറുന്നതിനു മുൻപ് കാടു ചെത്താൻ ഉള്ള ആയുധങ്ങളും എടുത്തു വച്ചിരുന്നു

" ആന്റി, ഈ സ്ഥലം എവിടാ "

" കുറച്ചു പോകണം, ഏകദേശം ഒന്നരമണിക്കൂർ യാത്ര ചെയ്താലേ എത്താൻ പറ്റു "

" ഉം "

അവർ പിന്നെയും കുറെ നേരം സംസാരിച്ചു കൊണ്ടിരുന്നു. ഇടക്ക് കാർ നിർത്തിട്ടു അവർക്ക് കഴിക്കാൻ വേണ്ട ഭക്ഷണം വാങ്ങി. അവർ 11.30 ആയപ്പോഴേക്കും അവിടെയെത്തി. തൊട്ടടുത്തു ഒരു വീട് പോലും ഇല്ലാത്ത വിജനമായ പ്രദേശത്തെ ഒരു വീട്, അവൾ കാർ നേർത്തിയപ്പോൾ അവൻ കാറിൽ നിന്നും ഇറങ്ങി വന്നു, മുഴുവനും കാടു പിടിച്ചു കിടക്കുന്ന മുറ്റവും. അങ്ങും ഇങ്ങും വീടിന്റെ ചില ഭാഗങ്ങളിൽ ഓട് പൊട്ടിട്ടും ഉണ്ട്‌. അവൻ അവളോട്‌

" ആന്റി ഈ വീടിനു നല്ല പണിയുണ്ടല്ലോ "

" ഉം, ഒരുപാടു വർഷം ആയതല്ലെടാ, "

💬 Comments

View all comments