Chapter Title : തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും 4 [Ajitha] [Climax]
നാളെ വരുമെന്ന് "
" ഉം "
അന്നത്തെ ദിവസം അവൻ വീണ്ടും അവൻ കിടന്നുറങ്ങി. പിറ്റേന്ന് പതിവ് പോലെ ജോലിചെയ്തോണ്ടിരിക്കുമ്പോൾ ജ്യോതി വന്നു.
" ടാ, നിനക്കെപ്പോഴും ജോലിചെയ്തോണ്ടേ ഇരിക്കണോ "
" ആ ചേച്ചി വന്നോ "
" ഉം, മമ്മി എന്തിയെ "
"കിച്ചണിൽ കാണും ചേച്ചി "
" ഒക്കെടാ, പിന്നെ കാണാം, "
അവൾ വീടിന്റെ അകത്തേക്ക് കയറി മമ്മിയെ അവൾ പിറകിൽ നിന്നും കെട്ടി പിടിച്ചു
" മമ്മി, "
" ഉം, നീ വന്നോ "
" മമ്മി എനിക്ക് നല്ലോണം വിശക്കുന്നുണ്ട്, കഴിക്കാൻ എന്താ ഉള്ളത് "
" പെണ്ണെ ഒന്ന് കുളിച്ചിട്ട് വാ "
" നല്ല വിശപ്പ്, കഴിച്ചിട്ട് കുളിക്കാം "
അവൾ തന്നൊരു പ്ലേറ്റ് എടുത്തു ചോറ് വിളമ്പി കഴിച്ചു,
കഴിച്ചു കഴിഞ്ഞ് അവളൊരു കുളിയൊക്കെ കഴിഞ്ഞു. ഒരു ഷോർട്സും t ഷർട്ടും ഇട്ടോണ്ട് അവളൊന്നു മയങ്ങി. നിർമലയും ആഹാരം സനുവിനും കൊടുത്തിട്ട് അവളുടെ കൂടെ കിടന്നോന്നു മയങ്ങി. വൈകുന്നേരം ജ്യോതി എണിറ്റു നോക്കിയപ്പോൾ നിർമല നല്ല ഉറക്കമായിരുന്നു. അവൾ പുറത്തേക്കിറങ്ങി. ചുമ്മാ പരിസരമൊക്ക ഒന്ന് വീക്ഷിച്ചു നോക്കി, നടന്നു തിരികെ വീട്ടിലേക്ക് വന്നപ്പോൾ നിർമല എണിറ്റു അവൾക്ക് ചായ ഉണ്ടാക്കി കൊടുത്തു. ചായ കുടിക്കുന്നതിനിടയിൽ ജ്യോതി നിർമലയോട്
" മമ്മി നാളെ ഞാൻ നമ്മുടെ പഴയ വീട്ടിലേക്ക് പോകും കേട്ടോ "
" പൊയ്ക്കോ, പക്ഷെ ഒറ്റക്ക് പോകണ്ട, സനുവിനെയും കൂടി കൂട്ടിക്കോ "
" ആ ശെരി, ഞാൻ
💬 Comments
View all comments