Chapter Title : തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും [Ajitha]
തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും
Thudakkam Jyothiyude Mammiyilninnum | Author : Ajitha
ജ്യോതി പതിവ് പോലെ രാവിലെ എണിറ്റു, യോഗയൊക്കെ കഴിഞ്ഞു ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി കഴിച്ചിട്ട്. അവൾ ഓഫീസിലേക്ക് പോകാനായി റെഡി ആയി. പതിവില്ലാതെ അവളുടെ മമ്മി അവളെ രാവിലെ തന്നെ വിളിച്ചു.
" മോളെ നീ കുറച്ചു ദിവസത്തേക്ക് ഇങ്ങോട്ട് വരാമോ "
" എന്താ കാര്യം "
" അത് വേറൊന്നും അല്ലേടി, എനിക്ക് അങ്ങളേടെ മോൾടെ കല്യാണത്തിന് പോകണം അപ്പോൾ അപ്പാപ്പനെ നോക്കാൻ ഇവിടെ ഒരു സ്ത്രീയുണ്ട് എന്നാലും നീയും കൂടെ ഉണ്ടെങ്കിൽ നന്നാവും. അല്ല നീയെന്തായാലും വരില്ലല്ലോ അതാണ് "
" അത് അടുത്ത ബുധനാച്ചയല്ലേ , അല്ല മമ്മി എന്നാണ് പോകുന്നത് "
" ഞായറാഴ്ച പോകും, നീ വരുന്നോ "
" ഞാൻ ആ നാശങ്ങളുടെ ഒരു പരിപാടിക്കും വരത്തില്ലെന്നു മമ്മിക്ക് അറിയാമല്ലോ, പിന്നെന്തിനാ "
" അറിയാമെടി, അപ്പോൾ നീ എന്ന് വരും"
" ഞാൻ ലീവ് കിട്ടുമോന്നു നോക്കട്ടെ, കിട്ടിയാൽ ഞാൻ ശനിയാഴ്ച വന്നേക്കാം "
" നോക്ക് മോളെ. എന്നാൽ ശെരി, നിനക്ക് ഇന്ന് പോകണ്ടേ "
" ഞാൻ പോകാൻ തുടങ്ങുവായിരുന്നു. ഓക്കേ ബൈ "
അവൾ ഫ്ലാറ്റ് ലോക്ക് ചെയ്തിട്ട് നേരെ അവളുടെ ntroq കിൽ കയറി ഓഫീസ്സിലേക്ക് പോയി.
ജ്യോതി വയസ്സ് 26,സ്വന്തമായി നല്ലൊരു തുക ബാങ്കിൽ ഉണ്ടാക്കിട്ട് മാത്രമേ വിവാഹം കഴിക്ക് എന്നാ തീരുമാനത്തിൽ ആണ്. അവളുടെ പപ്പാ അത്യാവശ്യം കുറെ സ്ഥലങ്ങൾ വാങ്ങിക്കുട്ടിട്ടുണ്ട്.
💬 Comments
View all comments