Chapter Title : തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും [Ajitha]
സൈഡിൽ ഉള്ള പുല്ലുകൾ ചെത്താൻ തുടങ്ങി. ഉച്ചക്ക് ആഹാരം അവനുംകൊടുത്തു. വൈകുന്നേരം 6 മണി ആയപ്പോൾ അവൾക്കു വീട്ടിലിരുന്നു വല്ലാതെ ബോറടിച്ച അവൾ പുറത്തേക്കിറങ്ങി. അവൻ അപ്പോഴും ജോലിയിൽ ആയിരുന്നു.
" ടാ, മതി, സമയം ഇത്രയും ആയില്ലേ. നിർത്തു "
ആ
" ആ,, കഴിഞ്ഞു ചേച്ചി ഇതും കൂടിയേ ഒള്ളൂ "
അങ്ങനെ അവൻ അവിടെ പുറത്തുള്ള ഒരു റബ്ബർ വെട്ടാനുള്ള സാധനങ്ങൾ വെക്കുന്ന സ്ഥലത്തു അതൊന്നു ഒതുക്കി വച്ചിട്ട് കിടന്നോളൻ പറഞ്ഞു. അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ മമ്മി വിളിച്ചു.
" ടി, എന്തുണ്ട് "
" ഓ, എന്ത്, വല്ലാതെ ബോറടിച്ചിരിക്കുവാ, ഓ, മമ്മിയോട് ഒരു കാര്യം പറയാൻ മറന്നു, എന്നാലേ ആ പയ്യൻ പോയില്ലായിരുന്നു. അവനു ആഹാരമൊക്കെ കൊടുത്തിട്ടു ഇവിടെ പുല്ലൊക്കെ ചെത്തി വൃത്തിയാക്കിച്ചു, പിന്നെ അവനോടു നമ്മുടെ ഷെഡ്ഡിൽ കിടന്നോളാൻ പറഞ്ഞു."
"മോളെ അത് നന്നായി, അവനിപ്പോൾ വേറെ ആരുമില്ല, തല്ക്കാലം അവിടെ എന്ധെങ്കിലും ചെറിയ ജോലിയൊക്കെ കൊടുക്ക് "
" ഓക്കേ മമ്മി "
മമ്മിടെ കാൾ cut ചെയ്ത ശേഷം അവൾ കിച്ചനിലേക്ക് കയറി. അവിടെ അപ്പാപ്പനെ നോക്കാൻ വന്ന ചേച്ചി ആഹാരം ഉണ്ടക്കുകയാണ്. അപ്പോൾ അവൻ എണിറ്റു വന്നു. ചേച്ചി അവനു ചായ കൊടുത്തു.
" ടാ നീ ആ കരിയിലയൊക്കെ ഒന്ന് തൂത്തു വര്. അവൻ ജോലികൾ ഓരോന്നും ചെയ്തോണ്ട് ഇരുന്നു. ജോലികൾ തീരുമ്പോൾ കുടത്തിൽ നിന്നും വന്ന ഭൂതത്തെ പോലെ അടുത്ത ജോലി അവൻ ചോദിച്ചു വാങ്ങി.
💬 Comments
View all comments