Chapter Title : തുടക്കം വർഷേച്ചിയിൽ നിന്നും 11 [Story like]
മനസിൽ ആകെ ഭയമായി... അമ്മ എന്നോട് പറയാതെ രാവിലെ ബസ് കയറി എങ്ങോട്ടാ വരും പോയതെന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു.. ചേച്ചിയെ ആക്കിയിട്ട് വീട്ടിൽ വന്ന് ഞാൻ പിന്നെയും അമ്മയുടെ ഫോണിലേക്ക് വിളിച്ചു... രണ്ടു മൂന്ന് തവണ അമ്മ കോൾ കട്ട് ചെയ്തു... അത് കഴിഞ്ഞ് ഫോൺ സ്വിച്ച് ഓഫായി... എന്റെ മനസിലെ ഭീതി കൂടി കൂടി വന്നു... രാവിലെ കണ്ട സ്വപ്നത്തെ കുറിച്ച് കൂടി ഓർത്തപ്പോൾ എന്റെ ശരീരം വെട്ടി വിയർക്കാൻ തുടങ്ങി....
എന്നാലും.. എവിടെ പോയതാവും... സിന്ധു... ഒന്ന് കമന്റ് ഇട്ടേക്ക്.. ഇനി അവൻ സ്വപ്നം കണ്ടപോലെ നടക്കുമോ... ചില സ്വപ്നങ്ങൾ യാഥാർഥ്യമാകും ചിലത് ആകില്ല... ഇവിടെ ആകുമോന്ന് അടുത്ത പാർട്ടിലറിയാം..... അതും വരെ നിങ്ങൾ കാത്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു..
എന്ന് നിങ്ങളുടെ സ്വന്തം StOrY LiKe
Please stay @ home dears...
💬 Comments
View all comments