0%

Chapter Title : തുടക്കം വർഷേച്ചിയിൽ നിന്നും [Story like]

Author : Storylike Read All Parts 6.8K

ചേട്ടന്റെ കാര്യം പറയേണ്ടതില്ലാലോ...

ഞാൻ റൂമിലേക്ക് ചെന്ന് അമ്മയുടെ അടുത്ത് ബെഡിൽ കിടന്ന ഫോൺ എടുക്കാൻ നോക്കിയെങ്കിലും അമ്മയെന്നെ തടഞ്ഞു. ഫോണിപ്ഫോൾ തരില്ല എക്സാമൊക്കെ കഴിയെട്ടെന്നായി അമ്മ. ഞാൻ പിന്നെ കുറേ കിടന്ന് കെഞ്ചി ചോദിച്ചപ്പോൾ അമ്മയവസാനം ചോറും കഴിച്ചീട്ട് വരുമ്പോൾ തരാന്നു പറഞ്ഞു. ആ സമയം കൊണ്ട് അമ്മക്ക് മെസ്സേജൊക്കെ ഡിലീറ്റ് ആക്കാനാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ അമ്മ അതൊക്കെ ഡിലീറ്റ് ആക്കിയാലും ആ ഫോണിൽ ഞാൻ ഹൈഡ് ചെയ്തു വെച്ചിരിക്കുന്ന ആപ്ളിക്കേഷനിൽ എല്ലാമുണ്ടാകുമെന്ന് അമ്മക്കറിയില്ലാല്ലോ.
ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് ഞാൻ ഫോൺ വാങ്ങിക്കൊണ്ട് നേരേ എന്റെ റൂമിലേക്ക് പോയി. റൂമിലേക്ക് പോകുമ്പോൾ എന്റെ നെഞ്ചിടിപ്പേറുന്നുണ്ടാരുന്നു. അവർ എന്റെ സിന്ധുവമ്മയെ കുറിച്ചു പറഞ്ഞതൊന്നും സത്യമാവരുതേന്നായിരുന്നു എന്റെ മനസിൽ... ഞാൻ റൂമിലേക്ക് കയറി വാതിലടച്ചതും നേരേ ബെഡിലേക്ക് കയറി കിടന്നുകൊണ്ട് അതിലെ ആപ്ളിക്കേഷൻ ഓപ്പൺ ചെയ്തു. അതിൽ അവസാനം കിടന്ന നമ്പർ ഓപ്പൺ ചെയ്തപ്പോഴേ എനിക്ക് മനസിലായി അവർ പറഞ്ഞതെല്ലാം സത്യമാണെന്ന്. കുറേ മെസ്സേജുകളും ഫോട്ടോസും മൊക്കെ ഉണ്ടായിരുന്ന കൊണ്ട് അത് പെട്ടെന്ന് വായിച്ച് തീർക്കാൻ പറ്റില്ലെന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞാൻ വരുന്നതിന് തൊട്ടു മുമ്പേയുള്ള ചാറ്റ് എന്താണെന്നാണ് ഞാൻ നോക്കിയത്.

പത്തുമണിക്ക് ഞാൻ ഇവിടുന്ന് ഇറങ്ങിയ പുറകേ സിന്ധുവമ്മ ചേട്ടന് ഒരു ഹായ് വിട്ടിട്ടുണ്ട്... പക്ഷേ റിപ്ളേയില്ല. പിന്നെ ഞാൻ വരുന്നതിന് ഒരു പതിനഞ്ചു മിനിറ്റ് മുന്നേ അമ്മ വീണ്ടും ഹായ് അയച്ചപ്പോളാണ് ചേട്ടൻ റിപ്ളേ കൊടുത്തേക്കുന്നേ....

ടാ എവിടാ...

സെക്രട്ടറിയേറ്റിലാ...

ഉം... എന്താ റിപ്ലേയില്ലാഞ്ഞേ...

എം എൽ എ കൂടെയുണ്ടായിരുന്നു..

ഉം... തിരക്കാണോ...

ഏയ്

💬 Comments

View all comments