0%

Chapter Title : തുടക്കം വർഷേച്ചിയിൽ നിന്നും 11 [Story like]

Author : Storylike Read All Parts 2.3K

ഫോണെടുത്ത് അമ്മയെ വിളിച്ചിട്ട് ഫോൺ റിംങ് ചെയ്യുന്നതല്ലാതെ കോൾ എടുക്കുന്നില്ലായിരുന്നു.. പിന്നെയും വിളിച്ചപ്പോൾ കോൾ കട്ട് ചെയ്തു... ഞാൻ ആകെ പരിഭ്രാന്തനായി.. നേരെ ബൈക്ക് എടുത്ത് പുറത്തേക്കിറങ്ങി.. ബസ്റ്റോപ്പിലും മറ്റും നോക്കി... പക്ഷേ കണ്ടില്ല.. അമ്മ വീട്ടിലേക്ക് വന്നു കാണുമോയെന്നറിയാൻ വീട്ടിലേക്ക് തിരിച്ചപ്പോൾ വർഷേച്ചിയെ വഴിയിൽ വെച്ച് കണ്ടു... ചേച്ചി എവിടെയോ പോയി വരുന്ന വഴിയായിരുന്നു...

എന്റെ കൂടെ ലിഫ്റ്റ് അടിച്ച് പോരാൻ കൈ കാണിച്ചതാരുന്നു... ചേച്ചിയുമായി തിരിച്ചു പോരുന്നവഴി.. എവിടെ പോയതാതാടാന് ചോദിച്ചപ്പോൾ.. അമ്മയെ വീട്ടിൽ കാണാഞ്ഞിട്ട് ഇറങ്ങിയതാണെന്ന് പറഞ്ഞൂ... എപ്പോൾ ചേച്ചിയാണ് പറഞ്ഞത് അമ്മ രാവിലെ ഉടുത്തൊരുങ്ങി ബസ്റ്റോപ്പിലേക്ക് പോകുന്നത് കണ്ടെന്ന്... അത് കേട്ട് എന്റെ മനസിൽ ആകെ ഭയമായി... അമ്മ എന്നോട് പറയാതെ രാവിലെ ബസ് കയറി എങ്ങോട്ടാ വരും പോയതെന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു.. ചേച്ചിയെ ആക്കിയിട്ട് വീട്ടിൽ വന്ന് ഞാൻ പിന്നെയും അമ്മയുടെ ഫോണിലേക്ക് വിളിച്ചു... രണ്ടു മൂന്ന് തവണ അമ്മ കോൾ കട്ട് ചെയ്തു... അത് കഴിഞ്ഞ് ഫോൺ സ്വിച്ച് ഓഫായി... എന്റെ മനസിലെ ഭീതി കൂടി കൂടി വന്നു... രാവിലെ കണ്ട സ്വപ്നത്തെ കുറിച്ച് കൂടി ഓർത്തപ്പോൾ എന്റെ ശരീരം വെട്ടി വിയർക്കാൻ തുടങ്ങി....

എന്നാലും.. എവിടെ പോയതാവും... സിന്ധു... ഒന്ന് കമന്റ് ഇട്ടേക്ക്.. ഇനി അവൻ സ്വപ്നം കണ്ടപോലെ നടക്കുമോ... ചില സ്വപ്നങ്ങൾ യാഥാർഥ്യമാകും ചിലത് ആകില്ല... ഇവിടെ ആകുമോന്ന് അടുത്ത പാർട്ടിലറിയാം..... അതും വരെ നിങ്ങൾ കാത്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു..

എന്ന് നിങ്ങളുടെ സ്വന്തം StOrY LiKe

Please stay @ home

💬 Comments

View all comments