0%

Chapter Title : തുടക്കം വർഷേച്ചിയിൽ നിന്നും 11 [Story like]

Author : Storylike Read All Parts 2.3K

എന്റെ തോളിൽ തലവെച്ചാണ് എന്റെ അടുത്തിരുന്നത്... അപ്പോഴും സിന്ധുവമ്മയുടെ കണ്ണുകൾ നിറഞ്ഞ് എന്റെ തോളിലേക്ക് കണ്ണുനീർ പടർത്തി തുടങ്ങിയിരുന്നു.... അല്ലേലും.. നമ്മൾ കൂടുതൽ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവർ നമ്മളെ ചതിക്കുവാണെന്ന് അറിഞ്ഞാൽ ആർക്കായാലും സഹിക്കാൻ കഴിയില്ലല്ലോ... അത് എങ്ങനെയുള്ള റിലേഷൻ ആണേലും അത് നമ്മളെ മാനസികമായും ശാരീരികമായും തളർത്തും... അതിൽ നിന്നും റിക്കവർ ആകണമെങ്കിൽ നമ്മൾ സംഭവിച്ചതെല്ലാം മനസ്സിലോർത്തു നല്ലപോലെ കരഞ്ഞാൽ മതിയാകും എന്നെനിക്ക് തോന്നി...

അതുകൊണ്ട് അമ്മയെ ഞാൻ ആശ്വസിപ്പിക്കാൻ പോയില്ല... മനസിലെ സങ്കടങ്ങളെല്ലാം കണ്ണുനീരായ് പെയ്തിറങ്ങി കഴിഞ്ഞ് എന്റെ സിന്ധുവമ്മയോട് മനസു തുറന്ന് സംസാരിച്ചു അവരെ ആശ്വസിപ്പിച്ചു എന്റേതു മാത്രമായ പഴയ അമ്മയാക്കിയെടുക്കണം എന്ന് ഞാൻ മനസിൽ കരുതിയിരുന്നു... ഇതിനൊക്കെ കാരണമായ ആ നാറിയെ കുറിച്ച് ഓർത്തപ്പോൾ എന്നിലെ പകയുടെ തീക്കനൽ ആളിക്കത്താൻ തുടങ്ങിയിരുന്നു... പക്ഷേ അമ്മയുടെ ഫോട്ടോ അവൻ ആർക്കോ അയച്ച് കൊടുത്തിട്ടുണ്ട്.. അത് അയാളെ കണ്ട് പിടിച്ച് എങ്ങനെ ഡിലീറ്റ് ആക്കുമെന്ന് എനിക്കിപ്പോഴും ഒരു പിടിയും കിട്ടിയില്ല...

എന്തായാലും അവനിനി എന്റെ വീട്ടിലേക്ക് വരാത്ത വിധം അടിച്ചോടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചിരുന്നു... ഒരു അഞ്ചുമണിയോട് അടുക്കാറയപ്പോൾ ഞാൻ അമ്മയെയും കൂട്ടി തോടിയിലേക്കിറങ്ങി... അമ്മയോട് പഴയപോലെ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് നീറുന്ന മനസിലും അമ്മയെ ഹാപ്പിയാക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു... തൊടിയിലെ കരിയിലകളൊക്കെ കൂട്ടിയിട്ട് ഞാനതിന് തീയിട്ടു... എന്നിട്ട് എന്റെ പോക്കറ്റിൽ കിടന്നിരുന്ന അവന്റെ ഫോണെടുത്ത് അമ്മയുടെ കയ്യിലേക്ക് കൊടുത്തിട്ട് അതിലേക്കിട്ട് കത്തിച്ചേക്കാൻ പറഞ്ഞു..

അവന്റെ ഫോൺ ഫോർമാറ്റ് ചെയ്തെങ്കിലും.. ഫോർമാറ്റ് ചെയ്താലും ഫോണിലെ ഫോട്ടോയും വീഡിയോയുമൊക്കെ റിക്കവർ ചെയ്ത് എടുക്കാനൊക്കും

💬 Comments

View all comments