Chapter Title : തുടക്കം 1 [മുൻഷി]
ഞാൻ നോക്കുന്നത് കണ്ടതും അവൾ അത്
മാറ്റി ദേഷ്യം നിറച്ചു. ഉച്ചയ്ക്ക് ശേഷം അവൾ ഇല്ലാത്തത്കൊണ്ടോ എന്തോ എനിക്ക് വല്യ ഉത്സാഹം ഒന്നും തോന്നിയില്ല. കളി കഴിഞ്ഞു എല്ലാവരും പറമ്പിലെ കുളത്തിൽ കുളിക്കാനും മറ്റും ആയി പോയി.
കൊച്ചേട്ടൻ എന്നേ നീന്തൽ പഠിപ്പിക്കുന്ന കാരണത്താൽ എനിക്ക് കുളത്തിലെ കുളി ആസ്വാദ്യകരം ആയിരുന്നു. എല്ലാവരും ഒന്നിച്ചു ഇരുന്നു നാമം ജപിക്കണം അത് കാരണവർ ഭാസ്കരൻ അപ്പൂപ്പന്റെ നിർബന്ധം ആണ്.
പറമ്പിന്റെ തെക്കേ അറ്റത്തു ഒരു വെച്ചാരാധന ഉണ്ട് അതിൽ വീട്ടിൽ വിളക്ക് വെക്കുന്നതിനു മുൻപ് വിളക്ക് വെക്കണം അതും നിർബന്ധം ആണ് അത് തലമുറകളായി ചെയ്തു വരുന്ന ഒന്നാണ് അതാണ് ഞങ്ങളുടെ കുടുബത്തിന്റെ പരദേവത ആണ് അതാണ് ഞങ്ങളെ കാക്കുന്നതും കുടുംബത്തിന്റെ ഐശ്വര്യത്തിന്റെ കാരണവും.
വിളക്ക് വെക്കാൻ പോകുന്നത് സുമ ചേച്ചി ആണ് എന്നും ചിലപ്പോ ഒരു ആഴ്ച്ച കാലം അത് ചെയ്യാറും ഇല്ല അതെന്താണ് എന്ന് അവൾ പറയാനാ വരെ പൊട്ടനായ എനിക്കറിവില്ലാരുന്നു.
അവളുടെ ഏർത് എന്ന് വിളിക്കണ ഞാൻ ആയിരുന്നു കൂട്ട് പോകാനാണതും എന്നാൽ ഇന്ന് ഞാൻ അതിനു മുതിരുന്നില്ല അവളും വിളിച്ചില്ല എന്താടാ പോകുന്നില്ലേ എന്ന ചോദ്യത്തിൽ ഞാൻ കുടുങ്ങി അവളും ആരെയോ എന്ന പ്രതീക്ഷയിൽ നിൽപ്പുറപ്പിച്ചിട്ടുണ്ടാരുന്നു തുളസി തറയുടെ അവിടെ.
പെട്ട് ഇനി ചെല്ലാണ്ടിരിക്കാനും പറ്റില്ല എലിപ്പത്തായതിൽ പെട്ട എലിയുടെ അവസ്ഥ അല്ലാണ്ട് എന്ത് പറയാൻ ഞാനും പോകാൻ ഇറങ്ങി അവൾ മുന്നിലും ഞാൻ പിന്നിലും ആയി കുറച്ചു ചെന്നു അവൾ നിന്നു ഞാനും കരുതി ഇവൾക്കു വട്ടാണോ എന്തിനാണോ എന്തോ നിന്നതു അപ്പൊ കേൾക്കാം എന്നേ
ഇഷ്ടമില്ലാത്തവരൊക്കെ എന്തിനാ എന്റെ ഒപ്പം പോരാൻ നിക്കണത് വെറുതെ ഇഷ്ട്ടം ഇല്ലാണ്ട് എല്ലാവരേം ബോധിപ്പിക്കാൻ ബുദ്ധിമുട്ടി വരണം എന്നില്ല. എനിക്ക് ദേഷ്യം വന്നു ഞാൻ അവളുടെ പുറം നെടുകെ എന്നാലാവും
💬 Comments
View all comments