Chapter Title : തുടക്കം 1 [മുൻഷി]
ഇഷ്ട്ടം ഇല്ലാണ്ട് എല്ലാവരേം ബോധിപ്പിക്കാൻ ബുദ്ധിമുട്ടി വരണം എന്നില്ല. എനിക്ക് ദേഷ്യം വന്നു ഞാൻ അവളുടെ പുറം നെടുകെ എന്നാലാവും വിധം ഒരു അടി കൊടുത്തു പോകുന്നുണ്ടോ ഒന്ന് മുന്നോട്ടു മനുഷ്യന് വേറെ പണി ഉണ്ട്
എന്നാൽ അവൾ അനങ്ങിയില്ല എന്നാൽ ഒരു തേങ്ങൽ എനിക്ക് കേൾക്കാൻ കഴിഞ്ഞു. മൈര് പെണ്ണ് കരയാൻ തുടങ്ങി ഇത് വല്ലാത്ത കഥ ആണല്ലോ.
അവളെ തിരിച്ചു നിർത്താൻ ഞാൻ പാടുപെട്ടു പെണ്ണ് തിരിയുന്നില്ല എന്റെ അടുത്താണോ കളി ഞാൻ അവളുടെ മുന്നിൽ ചെന്നു ചേച്ചിപ്പെണ്ണേ കളിക്കല്ലെ എന്റെ പൊന്നു ചക്കരേ അല്ലേ നടക്കു അവൾ കരച്ചിൽ നിർത്തി എന്നാലും ഏങ്ങലടി കേൾക്കാം ഞാൻ വീണ്ടും പിന്നിലെത്തി അവളുടെ ചന്തി ഗോളങ്ങളിൽ
തള്ളി അവളെ നടത്തിച്ചു അത് ഇഷ്ട്ടപെട്ടന്ന രീതിൽ അവളും നടന്നു. വിളക്ക് വെച്ച് പ്രാർത്ഥിച്ചു തിരിച്ചു നടക്കുമ്പോ ഞാൻ ചോദിച്ചു എന്താ നിന്റെ പ്രശനം 'എനിക്ക് നിന്നേ അത്രയും ഇഷ്ട്ടമാ അതുകൊണ്ടാ നിന്റെയ് എല്ലാ കൊള്ളരുതായ്മയ്ക്കും ഞാൻ നിന്ന് തരുന്നേ ആ നീ എന്നോട് പിണങ്ങിയ
എനിക്ക് സഹിക്കില്ല'. ഞാൻ പറഞ്ഞു ഞാൻ അല്ലല്ലോ പിണങ്ങിയത് നീ അല്ലെ, അത് നീ അങ്ങനെ പറഞ്ഞിട്ടല്ലേ, അതേയ് ഞാൻ പറഞ്ഞതാ നിന്റെ ഭർത്താവിനുള്ളത് ഞാൻ എടുത്തു എന്നല്ലെ പറഞ്ഞത്, അതേയ് അത് അങ്ങനെ തന്നെയാ പറഞ്ഞത് അതിനു ഇന്ന് രാത്രിയിൽ നിനക്ക് ശിക്ഷ ഉണ്ട്.
കിണുങ്ങി ചിരിച്ചും കൊണ്ട് അവൾ പറഞ്ഞു. ചേച്ചി എന്താ തലവേദന കാര്യം പറഞ്ഞപ്പോ 'അത് അതിനു മുന്നേ പെണ്ണുങ്ങൾക്ക് അങ്ങനെ ആണ് എന്ന് സുമ
💬 Comments
View all comments