← Back to തുടക്കം [മുൻഷി]

Comments

തുടക്കം [മുൻഷി] · approved reader discussion

Ambili Kannan • 03-09-2026 22:43

Thudaratte

From: Chapter 1

Sindu • 03-09-2026 12:43

ഞങ്ങളുടെ ആരുടെയെങ്കിലും അനുവാദം മേടിച്ചിട്ടാണോ താങ്കൾ കഥ എഴുതാൻ തുടങ്ങിയത്?
ഞങ്ങൾ പറയുന്നപോലെ എഴുത്തനാണെങ്കിൽ, ഞങ്ങൾക്ക് തന്നെ എഴുതിയാൽ പോരെ?
സ്വന്തമായ കഴിവിൽ, ആശയം കണ്ട്, കഥ രൂപീകരിക്കുക.
തെറിക്കഥയാണെങ്കിലും, അത് എഴുതി,
വായനക്കാർക്ക് ആസ്വാധനം ഉണ്ടാകണമെങ്കിൽ കുറച്ച് പരിശ്രമം ചെയ്യണം.
അതിനുള്ള പരിശ്രമം നടത്ത്.
ഓരോരുത്തർ പറയുന്നതനുസരിച്ച്, താങ്കൾ എഴുതിയാൽ, ഏത് കോലത്തിലാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
നിങ്ങളുടെ സ്വന്തമായ കഴിവ് കാണിക്ക്.
നല്ലത് വരട്ടെ.
വെറുപ്പിച്ചതല്ല. ഒരു ഉപദേശം മാത്രമായി കാണുക.
സ്നേഹത്തോടെ,

From: Chapter 1

Suzy🍂 • 03-09-2026 00:45

🔥

From: Chapter 1

Lucifer_666 • 02-09-2026 23:23

Thudaru

From: Chapter 1