0%

Chapter Title : തുടക്കവും ഒടുക്കവും 5 [ലോഹിതൻ]

Author : Lohithan Read All Parts 1.1K
കൂപ്പ് റോഡിൽ നിന്നും രാജുവിന്റെ കാർ കണ്ടുകിട്ടി... അതോടെ ഭാർഗവാന് ഉറപ്പായി.. മകന് എന്തോ ആപത്ത് പറ്റിയിരിക്കുന്നു... ഉടനെ dysp മഹേന്ദ്രനെ വിവരം അറിയിച്ചു... രാജുവിന്റെ മൊബൈൽ പിന്തുടർന്ന പോലീസിന് വണ്ടി തവളത്തിൽ വെച്ച് രാത്രി പതിനൊന്നോടെ സിഗ്നൽ നിന്നതായി മനസിലായി... ആരോ പണത്തിനു വേണ്ടി മകനെ തട്ടിക്കൊണ്ടു പോയതാണ് എന്ന് ഭാർഗവൻ കരുതി... എന്നാൽ പോലീസിനും dysp മഹേന്ദ്രനും അങ്ങനെയല്ല തോന്നിയത്... ഭാർഗവന് ബിസിനസ് പരമായും അല്ലാതെയും ധാരാളം ശത്രുക്കൾ ഉള്ളതായി dysp ക്ക്‌ അറിയാം .. അവരിൽ ആരെങ്കിലും നേരിട്ടോ കൊട്ടേഷൻ കൊടുത്തോ രാജുവിനെ തട്ടി ക്കളഞ്ഞു കാണും എന്നാണ് Dysp സംശയച്ചത്... ഇപ്പോൾ രാജേന്ദ്രനെ കാണാതായിട്ട് രണ്ടു ദിവസമായി... കുടുംബത്തിലെ എല്ലാവരും അവനെ ഓർത്ത്‌ സങ്കടപ്പെട്ടു എങ്കിലും ഭാർഗവൻ അവനെ കണ്ടു പിടിക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തിൽ തന്നെയാണ്... പോലീസും എല്ലാ ചെക്ക് പോസ്റ്റിലും സ്റ്റേഷനിലും വിവരം അറിയിച്ചു... അവൻ സ്റ്റേറ്റിന് വെളിയിലേക്ക് പോയി എന്ന് വിശ്വസിക്കാനുള്ള തെളിവൊന്നും പോലീസിനും കിട്ടിയില്ല... വർഗീസിന്റെ വീട്ടിലാണ് അവൻ അവസാനം എത്തിയത് അവിടെ ഉള്ളവരാണ് അവസാനം അവനെ കണ്ടത്... അവരെ ചോദ്യം ചെയ്യാൻ എന്നപേരിൽ dysp മഹേന്ദ്രൻ അലീസിനെ ഒരു തവണ കൂടി കളിച്ചു എന്നല്ലാതെ മറ്റു വിവരങ്ങൾ ഒന്നും കിട്ടിയില്ല... മൂന്നാം ദിവസം അതി രാവിലെ പരുന്തുംപാറ അങ്ങാടിയിലെ ചായക്കടയിൽ പാലുംകൊണ്ട് വന്നവരാണ് ആ കാഴ്ച കണ്ടത്.. അടിവസ്ത്രം മാത്രം ധരിച്ചു കൊണ്ട് ഒരു കടയുടെ തിണ്ണയിൽ ഒരാൾ കിടക്കുന്നു... അടുത്തു ചെന്ന് നോക്കിയവർ ഞെട്ടി.. പ്രതാപിയായ ഭാർഗവന്റെ മകൻ രാജേന്ദ്രൻ..! വിവരം പെട്ടന്ന്

💬 Comments

View all comments