0%

Chapter Title : തുടക്കവും ഒടുക്കവും 7 [ലോഹിതൻ]

Author : Lohithan Read All Parts 1.7K

കിട്ടും..

നിന്നെ പോലീസിൽ നിന്നും ഞാൻ രക്ഷിച്ചു കൊള്ളാം.. എനിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ എന്റെ ഡാഡി എന്തു വേണമെങ്കിലും ചെയ്യും...

ഇങ്ങനെ പറഞ്ഞിട്ട് ഗോപിക അരവിന്ദനെ സൂക്ഷിച്ചു നോക്കി...

അവൻ മുഖത്ത് അത്ഭുതം വരുത്തികൊണ്ട് പറഞ്ഞു..

നേരാണോ നീപറയുന്നത്.. എനിക്ക് എന്തു വേണമെങ്കിലും നിന്റെ ഡാഡി തരുമോ...

അവന്റെ ആ ചോദ്യം അവളിൽ അല്പം പ്രത്യാശ ഉളവാക്കി...

സത്യം.. നിനക്ക് എന്തുവേണമെങ്കിലും തരും...

പെട്ടന്ന് അവളുടെ മുടിക്ക് കുത്തി പിടിച്ചിട്ട് അവൻ അലറി കൊണ്ട് ചോദിച്ചു...

തരുവോടി.. എന്റെ അമ്മയെ തരുമോ.. എന്റെ പാവം അച്ഛനെ തരുമോ... എന്റെ കുഞ്ഞനുജത്തിയെ തരുമോ... എനിക്ക് നഷ്ടപ്പെട്ട എന്റെ ബാല്യം തിരിച്ചു തരുമോ..

തരുമോടീ.. നിന്റെ തന്ത പൂറിമകൻ...

ആക്രോശത്തോടെയുള്ള അരവിന്ദന്റെ ചോദ്യങ്ങൾ കെട്ട് ഗോപിക വിറച്ചു പോയി...

പൂറിമോളേ ഇനി നീ വാ തുറക്കേണ്ട എന്ന് പറഞ്ഞു കൊണ്ട് അവളുടെ വായിലേക്ക് വീണ്ടും തുണി തിരുകി കേറ്റി അരവിന്ദൻ...

അവനെ ഭയത്തോടെ നോക്കികൊണ്ട് കൈകൾ കെട്ടപ്പെട്ട നിലയിൽ തറയിൽ ഇരുന്ന അവളോട് തന്റെ കുടുംബത്തിനെ ഭാർഗവൻ ഇല്ലാതാക്കിയ കഥ മുഴുവൻ അവൻ പറഞ്ഞു...

ഇത്രയും ക്രൂരത ചെയ്ത ഡാഡിയോട് ഇവർ ഒരു രീതിയിലും ക്ഷമിക്കില്ലന്ന് അവൾക്ക് മനസിലായി...

രാത്രി ഒരുമണിയോട് അടുത്തപ്പോൾ ഒരു വലിയ വെളിച്ചം ആ പഴയ വീടിന്റെ മുറ്റത്തേക്ക് വരുന്നത് ഗോപിക കണ്ടു...

അതൊരു വാഹനം ആണെന്ന് അവൾക്ക് മനസിലായി..തന്നെ രക്ഷിച്ചു കൊണ്ടുപോകാൻ ഡാഡി അയച്ച ആൾക്കാർ ആയിരിക്കണേ എന്ന് വെറുതെ അവൾ ആശിച്ചു പോയി...

അകത്തേക്ക് വന്നവരിൽ ഒരാളെ കണ്ട് അവൾ തല കുനിച്ചു...

💬 Comments

View all comments