Chapter Title : തുടക്കവും ഒടുക്കവും 7 [ലോഹിതൻ]
ശിവൻ എഴുതുന്നത്.. അങ്ങയുടെ പുന്നാര മോൾ സുഖമായി ഇരിക്കുന്നു... അവളുടെ സുരക്ഷയെ കരുതി എല്ലാ സൗകര്യവും ഉള്ള ഒരിടത്താണ് താമസം ഏർപ്പാടാക്കിയിരിക്കുന്നത്..
അവളെ പരിപാലിക്കാൻ അവിടെ ധാരാളം പേരുണ്ട്.. അവർ നല്ല പ്രതിഫലവും അവൾക്ക് കൊടുക്കും..
കുറച്ചു പണം അഡ്വാൻസായി കിട്ടിയത് ഈ കവറിൽ വെച്ചിട്ടുണ്ട്.. എന്തായാലും മുതൽ മുതലാളിയുടെ അല്ലേ.. കുറഞ്ഞു പോയി എന്നറിയാം.. ഞങ്ങൾ കാര്യമായി വില പേശിയില്ല.. അതാണ് പണം കുറഞ്ഞു പോയത്...
പിന്നെ അവളെ പരിപാലിക്കുന്നവരുടെ എണ്ണം കൂടുംതോറും വരുമാനവും കൂടുമല്ലോ.. അപ്പോൾ അതിന്റെ വിഹിതവും ഓണർ എന്നനിലയിൽ മുതലാളിക്ക് മുടങ്ങാതെ എത്തിച്ചു കൊള്ളാം.. എന്ന് അങ്ങയുടെ വിശ്വസ്ഥൻ ശിവൻ...
പൂറിമോനെ... നിന്നെ കൊന്ന് നിന്റെ കോടലുമാല തെരുവിൽ വലിച്ചു കെട്ടും അവരാതി മോനേ...നിന്നെ എന്റെ കൈയിൽ കിട്ടും നായിന്റെ മോനേ......
കത്തു വായിച്ച ശേഷം ക്ഷോഭം കൊണ്ട് വിറക്കുന്ന മുതലാളിയെ കണ്ട് പെട്രോൾ ബങ്കിന്റെ മാനേജർ ഭയന്നു പോയി...
......................................
കടന്നു പോകുന്ന ഓരോ നിമിഷവും വല്ലാത്ത ടെൻഷനാണ് ഗോപികക്ക് നൽകിയത്...
ഇന്നലെ വരെ തന്റെ ഇഷ്ടത്തിനാണ് താൻ ജീവിച്ചത്.. വരും വരായ്കകൾ ഓർക്കാതെ മനസ് പറയുന്നപോലെ മുൻപോട്ട് പോയി.. ഭാർഗവൻ മുതലാളിയുടെ മകൾ എന്ന അഹങ്കാരവും പണത്തിന്റെ ഹുങ്കും കാരണം തന്റെ പ്രവർത്തികൾ കൊണ്ട് ബാധിക്കപ്പെട്ടവരെ പറ്റി താൻ ചിന്തിച്ചു കൂടിയില്ല...
ഇന്ന് തന്റെ വാക്കിനോ ഇഷ്ടത്തിനോ ഒരു വിലയും ഇല്ലാത്ത ഒരിടത്ത് വന്നു പെട്ടിരിക്കുന്നു... വേറെ ആരുടെയൊക്കെയോ ഇഷ്ടത്തിന് ചലിക്കുന്ന ബൊമ്മയായി മാറിയിരിക്കുന്നു...
മറ്റുള്ളവരെ തന്റെ അടിമയെ പോലെ കരുതിയിരുന്ന ഗോപികക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥ...
💬 Comments
View all comments