Chapter Title : തുടക്കവും ഒടുക്കവും 7 [ലോഹിതൻ]
ബഹളം വെയ്ക്കും.. മര്യാതക്ക് വാതിൽ തുറക്ക്...
ഈ വീട്ടിൽ വർഷങ്ങൾക്കു മുൻപ് ഒരു പാവം സ്ത്രീ ബഹളം വെച്ചിരുന്നു.. അലറി കരഞ്ഞിട്ടുണ്ടാവും.. അന്ന് നിന്റെ തന്ത വാതിൽ തുറന്നു കൊടുത്തില്ലല്ലോ.. പിന്നെ ഞാൻ എന്തിനാണ് നിനക്ക് തുറന്നു തരുന്നത്...
കാര്യത്തിന്റെ ഗൗരവം ഗോപികക്ക് പതിയെ ബോധ്യപ്പെടാൻ തുടങ്ങി...
എടാ പട്ടീ.. ഞാൻ ആരാണെന്ന് അറിയാതെ കളിക്കല്ലേ.. നിന്റെ ശവം പോലും ആർക്കും കിട്ടില്ല...
നിന്നേയും അറിയാം നിന്റെ തന്തയെയും അറിയാം...
താൻ ഭാർഗവന്റെ മകളാണ് എന്നറിഞ്ഞുകൊണ്ടാണ് ഇവൻ ഇങ്ങനെ പെരുമാറുന്നത് എന്ന് മനസിലായതോടെ ഗോപികയുടെ നെഞ്ചിലേക്ക് ഭയം അരിച്ചിറങ്ങാൻ തുടങ്ങി...
അവൻ കൈയിൽ ഇരുന്ന ചെറിയ ബാഗിൽ നിന്നും മൊബൈൽ എടുത്ത് പ്പോൾ തന്നെ അവൻ അത് പിടിച്ചു വാങ്ങി... എന്നിട്ട് പറഞ്ഞു..
വിളിക്കാൻ നീ ബാദ്ധപ്പെടേണ്ടാ.. ഞങ്ങൾ തന്നെ വിളിച്ചുകൊള്ളാം ഭാർഗവനെ.. ഇപ്പോൾ സമയമായിട്ടില്ല..
ഇങ്ങനെ പറഞ്ഞിട്ട് അവൻ ആ മൊബൈൽ തറയിൽ എറിഞ്ഞു തകർത്തു...
മൊബൈൽ എറിയുന്നത് കണ്ട ഗോപിക അവന്റെ നേരെ ചീറിയടുത്തു.. നായിന്റെ മോനേ നിന്നെ വെട്ടിയരിഞ്ഞു പുഴയിൽ ഏറിയും.. നീ ആരാടാ.. എന്റെ ഡാഡിയുടെ വിലയും നിലയും എന്താണ് എന്ന് നിനക്ക് അറിയില്ല... ജീവനോടെ ഇരിക്കണമെന്ന് ആഗ്രഹമുണ്ടങ്കിൽ എന്നെ തുറന്നു വിട്...
അതിനു മറുപടിയായി ഒറ്റ അടിയായിരുന്നു കരണത്തു കിട്ടിയത് തലയ്ക്കുള്ളിൽ കൊള്ളിയാൻ മിന്നിയത് പോലെ അവൾക്ക് തോന്നി...
അയ്യോ.. കൊല്ലുന്നേ.. രക്ഷിക്കണേ എന്ന് കൂവി വിളിക്കാൻ തുടങ്ങിയപ്പോൾ തന്നെ അവിടെ കിടന്ന ഒരു തോർത്ത് അവളുടെ വായിലേക്ക് ചുരുട്ടി കയറ്റി... കൈകൾ പുറകിലേക്ക് പിടിച്ചു വെച്ചിട്ട് അവളുടെ ഷാൾ
💬 Comments
View all comments