0%

Chapter Title : തുടക്കവും ഒടുക്കവും 2 [ശ്രീരാജ്]

Author : Kambikathakal Read All Parts 1K

പെടുന്നത്. മഞ്ജു : നിനക്ക് എങ്ങിനാ, ഇത്രയും സിമ്പിൾ ആയി കാര്യങ്ങൾ കാണാൻ കഴിയുന്നത്. മഞ്ജു ആകെ ഒരു തരിപ്പിലാണ്. താൻ ജീവിതം മൊത്തം ഐഡൽ ആയി കണ്ട ജലജ അമ്മായിയുടെ വേറൊരു സൈഡ് ആണ് ഇപ്പോൾ കേട്ടത്. അതും സ്വന്തം മകനിൽ നിന്നും. അഭി : ഞാൻ പറഞ്ഞാൽ നിനക്ക് ദേഷ്യം തോന്നും. മഞ്ജു : നീ പറ.. അഭി : നിന്റെ മെന്റാലിറ്റിയിൽ കാര്യങ്ങൾ എന്റെ അമ്മ കണ്ടിരുന്നു എങ്കിൽ, നിന്റെ അവസ്ഥയിൽ ജീവിച്ചേനെ എന്റെ അമ്മ, ഞാൻ, എനിക്കറിയില്ല അപ്സര... മഞ്ജു : നീ തെളിച്ചു പറ.. അഭി : എന്റെ അമ്മ അച്ഛന്റെ വീട്ടിലോ അല്ലെങ്കിൽ അമ്മയുടെ വീട്ടിലോ ഒരു വേലക്കാരിയെ പോലെ ജീവിക്കേണ്ടി വന്നേനെ. ഞാൻ വേലക്കാരിയുടെ മകനായിട്ടും. ഉണ്ണാനും ഉടുക്കാനും ആ മൈരുകളുടെ കാൽ പിടിച്ച്. ഓർക്കാൻ കൂടെ വയ്യ. ആ പറഞ്ഞത് മഞ്ജുവിന് ശരിക്കും കൊണ്ടു. തന്റെയും മകൾ അപ്സരയെയും ആയി ആണ് അഭി ഇപ്പോൾ അവനെയും അവന്റെ അമ്മയെയും താരതമ്യം ചെയ്തത്. പക്ഷെ തിരിച്ചൊന്നും പറയാൻ ഒന്നാലോചിച്ചപ്പോൾ ഉണ്ടായില്ല മഞ്ജിമയുടെ കയ്യിൽ. അപ്സര വളർന്നു വരുന്നു. തന്റെ കയ്യിൽ ഉള്ളത് ഏഴു പവനും, ആറായിരം രൂപയും ആണ്. ഭർത്താവിന്റെ കയ്യിൽ ഒന്നും ഇല്ല. അപ്സര വളർന്നു വരുന്നു, ആകെ കഴുത്തിൽ ഒരു നൂല് പോലെ മാല ഉണ്ട്. അതല്ലാതെ........ മഞ്ജുവിന് ഒന്ന് മൂളാൻ മാത്രമേ കഴിഞ്ഞുള്ളൂ...... അഭി : ഞാൻ പറഞ്ഞു വന്നത്, എന്റെ അമ്മ ചെയ്തതോ ചെയ്യുന്നതോ എനിക്ക് ഒരു പ്രശ്നമോ തെറ്റോ ആയി

💬 Comments

View all comments