0%

Chapter Title : തുടക്കവും ഒടുക്കവും 2 [ശ്രീരാജ്]

Author : Kambikathakal Read All Parts 1K

പറഞ്ഞത് കേട്ടിട്ട്. കാരണം അഭിയുമായി അടുത്തപ്പോൾ, അതിരുവിട്ടപ്പോൾ കൂടെ അറിയാം ഇതിനൊക്കെ ഒരവസാനം വരും അഭിയുടെ ലൈഫിൽ ഒരു പെണ്ണ് വരുമ്പോൾ എന്ന്. ഐ ലവ് യു അങ്ങോട്ടും ഇങ്ങോട്ടും മെസ്സേജ് ചെയ്യുമ്പോഴും പറയുമ്പോഴും അറിയാം, ഉള്ളിൽ ഒതുക്കാൻ വേണ്ടി മാത്രം ആണെന്ന്. മഞ്ജിമ : അതെ, ഒന്ന് കെട്ടി ഒരു കുട്ടി ഉള്ള എന്നെ, നിന്റെ അമ്മ.. മോനെ വെറുതെ തട്ടി വിട്ടോ.. അഭി : എന്റെ ഇഷ്ടത്തിന് മുകളിൽ എന്റെ അമ്മക്ക് വല്ലതും ഉണ്ടെന്നു നിനക്ക് തോന്നുന്നുണ്ടോ?. മഞ്ജിമ : അതുണ്ടാവില്ല... അഭി : ഇല്ല,,, നീ അതോർത്തു പേടിക്കണ്ട. ഞാൻ കാര്യം ആയി ആണ് പറഞ്ഞത്. " പിന്നെ, അമ്മ പറഞ്ഞ ആ പണ ചാക്കിനേം കെട്ടി ലൈഫ് സെറ്റിൽ ആക്കാൻ നോക്കുമ്പോൾ ആണ് അവളുടെ... "... അഭി മനസ്സിൽ പറഞ്ഞു. ( അഭിയുടെ അമ്മ ഇതിനിടയിൽ ഒരു പ്രൊപോസലിന്റെ കാര്യം അഭിയോട് സൂചിപ്പിച്ചിരുന്നു. ബി സ് സി ഫൈനൽ ഇയർ പഠിക്കുന്ന താരാ സി നായർ. അമ്മയുടെ പോളിസി ഹോൾഡറിന്റെ മകൾ ആണ്. ജലജക്ക് അടുത്ത ബന്ധം ആണ് ഉള്ളത് ആ വീടുമായി. ജലജ പറഞ്ഞത് നല്ല പൂത്ത പണക്കാർ ആണ്, ഒറ്റ മകൾ ആണ് എന്നൊക്കെ ആണ്. അവരോട് സംസാരിച്ചിട്ടുണ്ട്. അവർക്കു ഓകെ ആണ്, അവളുടെ ഫൈനൽ ഇയർ കഴിഞ്ഞാൽ ആലോചിക്കാം എന്നാണ് പറഞ്ഞിട്ടുള്ളത് ) മഞ്ജിമക്ക് അത് കേട്ടപ്പോൾ എന്തോ വലിയ ആശ്വാസം തോന്നി. മഞ്ജിമ ഒന്ന് മൂളി : മ്മ്... അഭി : തത്കാലം അവന്റെ കയ്യിൽ

💬 Comments

View all comments