Chapter Title : തുടക്കവും ഒടുക്കവും 2 [ശ്രീരാജ്]
പറഞ്ഞിട്ടുണ്ട്. മഞ്ജിമ നാണക്കേട് കൊണ്ട് തല താഴ്ത്തി. നൗഫൽ : മഞ്ജിമ കേബിനിലേക്ക് വരൂ. നൗഫലിന്റെ പിറകെ മഞ്ജിമ കേബിന്റെ ഉള്ളിലേക്ക് കയറി. കേബിനിൽ ഉള്ള ഡെസ്കിൽ ചാരി നിന്ന് നൗഫൽ പറഞ്ഞു : ഞാൻ കാര്യം ആയി പറഞ്ഞതാണ്, പൈസക്ക് ആവശ്യം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി. എനിക്ക് ഹെല്പ് ചെയ്യാൻ പറ്റും മഞ്ജിമയെ. നൗഫലിന്റെ സഹായ ഹസ്തത്തിന് ഒപ്പംഉണ്ടായിരുന്ന മുഖ ഭാവവും, കുറ്റി താടിയിലുള്ള ചൊറിച്ചിലും കണ്ടപ്പോൾ മഞ്ജിമക്ക് മനസ്സിലായി നൗഫലിന് പകരം എന്താ വേണ്ടത് എന്ന്. മഞ്ജിമ പെട്ടെന്ന് പേടിച്ചു രണ്ട് സ്റ്റെപ് പുറകോട്ടു വച്ചു. നൗഫൽ ചിരിച്ചോണ്ടാണ് പറഞ്ഞത് : കാര്യങ്ങൾ ഒക്കെ ഞാൻ അറിഞ്ഞു. ഏതോ കൂട്ടുകാരനെ കൂട്ടി ഇവിടെ എന്റെ ഓഫീസിൽ വച്ചു എന്തൊക്കെയോ ചെയ്തു എന്ന്. മഞ്ജിമ ആകെ പേടിച്ചരണ്ട് ആണ് നിൽപ്. താഴെ വീണു പോകും എന്നുള്ള അവസ്ഥ. ആകെ ഒരു മരവിപ്പ്. നൗഫൽ : മഞ്ജിമ പേടിക്കണ്ട. ഞാൻ ഒന്നും ചെയ്യാൻ പോകുന്നില്ല. അത്ര ചീപ്പ് അല്ല ഞാൻ. പക്ഷെ ഉള്ളത് ഓപ്പൺ ആയി പറയാം, രണ്ട് ഓപ്ഷൻ ആണ് ഉള്ളത് മഞ്ജിമക്ക്, ഒന്ന് ഞാൻ ഇപ്പോൾ പറഞ്ഞത് താൻ കേട്ടിട്ടില്ല. അതിന്റെ ഒപ്പം, ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങാം, നാളെ മുതൽ ഇങ്ങോട്ട് വരണ്ട. രണ്ടാമത്തേത് മഞ്ജിമക്ക് അറിയാം. അത് ഒരുപാട് ഗുണം ചെയ്യും മഞ്ജിമക്ക്. വീട്ടിലെ കാര്യങ്ങൾ ഒക്കെ എനിക്കറിയണതല്ലേ.
മഞ്ജിമ രണ്ടാമത് ഒന്ന് ചിന്തിക്കാതെ കലങ്ങിയ കണ്ണുകൾ തുടച്ച് തിരിഞ്ഞു നടന്നു. പിന്നിൽ നിന്ന് നൗഫൽ പറഞ്ഞു : ഇപ്പോൾ
💬 Comments
View all comments