Chapter Title : തുടക്കവും ഒടുക്കവും 2 [ശ്രീരാജ്]
ഇരുന്നാൽ ജീവിതം മുഴുവൻ വീട്ടു ജോലിക്കാരിയെ പോലെ ഇരിക്കേണ്ടി വരും. അതിനു പുറമേ അഭിയുമായുള്ള റിലേഷൻ പുറത്തു വന്നാൽ, ഈ വീട്ടിൽ നിന്നെ പുറത്താകും. ചിലപ്പോൾ തന്റെ ജീവന്റെ ജീവനായ മോളെ വരെ നഷ്ടം ആകും. നൗഫൽ പറഞ്ഞത് പോലെ, എല്ലാം വഴങ്ങി കൊടുത്താൽ,.......
അതി രാവിലെ ഉണർന്നു മഞ്ജിമ. രണ്ടും കല്പിച്ചു വരുന്നിടത്തു വച്ചു കാണാം എന്നുറപ്പിച്ചു. പണികൾ കഴിഞ്ഞ് അപ്സരയെയും കൂട്ടി നൗഫലിന്റെ വീട്ടിൽ നിന്നും ചാവി വാങ്ങി. ചാവി കൊടുക്കാൻ നേരം നൗഫൽ ചിരിച്ചത് കണ്ട്, മഞ്ജിമയുടെ നെഞ്ച് പിടച്ചു. നൗഫലിന്റെ വീട്ടിൽ ചാവി വാങ്ങാൻ പോയ സുനിൽ അറിഞ്ഞു മഞ്ജിമ ചാവി കൊണ്ട് പോയ കാര്യം. സുനിലിന് ആകെ അറിയാവുന്നതു, നൗഫൽ മഞ്ജിമയെ പറഞ്ഞു വിട്ടു എന്നാണ്. കടയിൽ സുനിൽ എത്തിയ ഉടനെ, സുനിലിന് മുഖം പോലും കൊടുക്കാതെ മഞ്ജിമ അപ്സരയെ കൂട്ടി സ്കൂളിലേക്ക് നടന്നു. തിരിച്ചു വന്നും സുനിലിനെ മൈൻഡ് പോലും ചെയ്യാതെ തന്റെ ചെയറിൽ ഇരുന്നു മഞ്ജിമ. സുനിലിന് ഒരുപാട് ചോദ്യങ്ങൾ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞില്ല, മഞ്ജിമയുടെ മുഖം കണ്ട് ചോദിക്കാൻ നാവു പൊന്തിയില്ല. പക്ഷെ നൗഫൽ അറിയാതെ, പറയാതെ മഞ്ജിമ ഇന്ന് കടയിൽ വരില്ല എന്നറിയാം സുനിലിന്. സമയം പത്തര കഴിഞ്ഞു, നൗഫലിന്റെ കാർ വന്നു നിന്നു. പതിവ് പോലെ ഖദർ മുണ്ടും ഷർട്ടും കൂളിംഗ് ഗ്ലാസും ഇട്ട് നൗഫൽ ഇറങ്ങി കാറിൽ നിന്ന്. കയ്യിൽ ഒരു കവറും ഉണ്ടായിരുന്നു. കടയിൽ കയറി ഗ്ലാസ് ഊരി കയ്യിൽ പിടിച്ച ശേഷം, മഞ്ജിമയോട് കേബിനിലോട്ട് വരാൻ പറഞ്ഞു.
💬 Comments
View all comments