0%

Chapter Title : തുടക്കവും ഒടുക്കവും 2 [ശ്രീരാജ്]

Author : Kambikathakal Read All Parts 1K

മറന്നു പോയിരുന്ന മഞ്ജിമ തിരികെ സ്വബോധത്തിലേക്കു വന്നു. പക്ഷെ ഒന്നും പറയാൻ കഴിയാതെ നൗഫലിന്റെ മുഖത്ത് നിന്നും കണ്ണെടുത്തു താഴെ നോക്കി. നൗഫൽ : വീട്ടിൽ പോകണോ?.. പൊയ്ക്കോ?.. തന്നോട് ജോലി വിട്ടു പൊയ്ക്കോളാൻ ആണോ പറഞ്ഞത് എന്ന് തോന്നിയ മഞ്ജിമ പേടിയോടെ നൗഫലിന്റെ മുഖത്തേക്ക് നോക്കി. നൗഫൽ ചിരിച്ചോണ്ട് പറഞ്ഞു : എന്താ ഇങ്ങനെ നോക്കുന്നത്. ഇവിടെ രണ്ട് പേർക്കുള്ള പണിയൊന്നുമില്ലല്ലോ. വീട്ടിൽ പോയി റെസ്റ് എടുത്തോളാൻ ആണ് പറഞ്ഞത്. മഞ്ജിമ വിശ്വാസം വരാതെ നൗഫലിനെ തന്നെ നോക്കി നിന്നു... നൗഫൽ : മഞ്ജിമയുടെ ഇഷ്ടം. പോകണ്ടെങ്കിൽ പോണ്ട. പോണമെങ്കിൽ പോകാം. മഞ്ജിമ എന്ത് ചെയ്യണം എന്നറിയാതെ തിരിഞ്ഞു നടന്നു. വാതിൽ തുറക്കാൻ നേരത്ത്, സുനിലിനെ കുറിച്ച് ഓർമ വന്നു. ഡോർ തുറക്കാതെ ഒന്ന് നിന്ന് തിരിഞ്ഞു നൗഫലിനെ നോക്കി മഞ്ജിമ പറഞ്ഞു : സുനിലേട്ടൻ?.. നൗഫൽ : അവനെന്താ, ഒന്നും ചെയ്യില്ല, പറയില്ല. അതിനെ കുറിച്ച് പേടിക്കണ്ട. മഞ്ജിമ ഒന്ന് മൂളി, പിന്നെ വീണ്ടും തിരിയുന്നതിനു മുൻപ് നൗഫൽ പറഞ്ഞു : ഒരു മിനിറ്റ്... നൗഫൽ നടന്നു വന്ന്, പോക്കറ്റിൽ നിന്നും പൈസ എടുത്തു മഞ്ജിമയുടെ കയ്യിൽ പിടിപ്പിച്ചു പറഞ്ഞു :എന്നും ഒരേ ഡ്രസ്സ്‌ ആണല്ലോ. പുതിയതൊക്കെ വാങ്‌. ഇന്ന് എന്തായാലും ഇരിക്കേണ്ട. വീട്ടിൽ പൊയ്ക്കോളൂ. മഞ്ജിമ മൂളിക്കൊണ്ട് വിറക്കുന്ന കൈകളോട് ഡോർ തുറന്നു കേബിനു പുറത്തു കടന്നു. പിന്നാലെ നൗഫലും. നൗഫൽ നടന്നു സുനിലിന്റെ അടുത്തത്തി പറഞ്ഞു : എനിക്ക് പരുപാടി ഉണ്ട്. ഇന്ന് ഇനി വരവുണ്ടാവില്ല. പിന്നെ മഞ്ജു പൊയ്ക്കോട്ടേ വീട്ടിലേക്ക്.

💬 Comments

View all comments