0%

Chapter Title : തുടക്കവും ഒടുക്കവും 3 [ലോഹിതൻ]

Author : Lohithan Read All Parts 510

തുടക്കവും ഒടുക്കവും 3

Thudakkavum Odukkavum Part 3 | Author : Lohithan

[ Previous Part ] [www.kambistories.com ]


ബ്രോസ്.. താമസിച്ചതിനു ക്ഷമ ചോദിക്കുന്നു.. ഇതേ പേരിൽ ശ്രീ രാജ് എഴുതിയ ഒരു കഥ സൈറ്റിൽ വന്നു കൊണ്ടിരുന്നതാണ് ഞാൻ പിൻ വലിയാൻ കാരണം ആയത്... ആ കഥ തീർന്നത് കൊണ്ട് ഇത് തുടരുന്നു.. അഡ്മിന് പറ്റിയ പിശക് ആകാം....

തുടർന്ന് വായിക്കുക..

പരുന്തും പാറയിൽ നിന്നും ഇരുപതു കിലോമീറ്റർ ദൂരെ വനത്താൽ ചുറ്റപ്പെട്ട കുടമുരുട്ടി എന്ന സ്ഥലത്ത് ഇടിഞ്ഞു പൊളിഞ്ഞ ഒരു വീടിനുള്ളിൽ അവർ നാല് പേരും ഉണ്ട്... ശിവൻ അരവിന്ദൻ ബോസ്സ് ആന്റോ എന്നിവർ...

ശിവനെയും അന്റോയെയും നിങ്ങൾക്ക് മനസിലായല്ലോ... അവർക്ക് ഭാർഗവൻ മുതലാളിയോട് ശത്രുത ഉണ്ടാകാനുള്ള കാരണവും നിങ്ങൾക്ക് അറിയാം...

അവരെ പോലെയോ അതിൽ കൂടുതലോ ശത്രുത അരവിന്ദനും ഭാർഗവനോട് ഉണ്ട്‌...

അവരുടെ കൂടെ പുതിയതായി വന്നു ചേർന്ന ശിവനോട് അരവിന്ദൻ ആ കഥ പറഞ്ഞു...

ഇരുപത്തി നാലു വർഷം മുൻപാണ് അരവിന്ദന്റെ അച്ഛൻ ഇപ്പോൾ അവർ ഇരിക്കുന്ന ഈ പഴയ വീട് വാങ്ങിയത്...

അന്ന് ഇതുപോലെ ഇടിഞ്ഞു വീഴാറായ വീടല്ല.. സാമാന്യം വലിയ ഒരു കുടുംബത്തിനു താമസിക്കാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒക്കെയുള്ള ഒരു വീടായിരുന്നു...

ശേഖരൻ.. ഹെഡ് കോൺസ്റ്റബിൾ ശേഖരൻ ഇതാണ് അരവിന്ദന്റെ അച്ഛൻ...

അന്ന് പരുന്തും പാറയിൽ ഒരു പോലീസ് ഔട്ട്‌ പോസ്റ്റ്‌ ഉണ്ടായിയുന്നു...

ഇപ്പോൾ അതില്ല... അടുത്ത ടൗണിൽ പോലീസ് സ്റ്റേഷൻ വന്നപ്പോൾ പഴയ ഔട്ട്‌ പോസ്റ്റ്‌ നിർത്തലാക്കി...

പരുന്തും പാറ ഏരിയയിൽ കള്ളത്തടി വെട്ടും ചാരായം വാറ്റുമൊക്കെ കൂടിയപ്പോൾ നാട്ടുകാരുടെ അപേക്ഷ പ്രകാരം സ്ഥാപിച്ചതാണ് പോലീസ് ഔട്ട് പോസ്റ്റ്‌...

ഒരു ഹെഡ് കോൺസ്റ്റബിളും രണ്ടു പോലീസുകാരും ആണ് അവിടെ ഡ്യൂട്ടിയിൽ ഉണ്ടാകുക...

ഔട്ട് പോസ്റ്റ്‌ സ്ഥാപിച്ചപ്പോൾ മുതൽ അതിന്റെ ചുമതല ഹെഡ് കോൺസ്റ്റബിൾ ശേഖരന് ആയിരുന്നു...

നേരും നെറിയുമുള്ള ഒരു പോലീസ് കാരൻ.. പത്തു പൈസ കൈകൂലി വാങ്ങില്ല.. ആരെയും മനഃപൂർവം ദ്രോഹിക്കില്ല.. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്ന് കരുതുന്ന നല്ല

💬 Comments

View all comments