0%

Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]

Author : Kambikathakal Read All Parts 954

എന്ന് അറിയാമായിരുന്ന മഞ്ജിമ അതിനുള്ള ഉത്തരവും എന്നോ മനസ്സിൽ കുറിച്ച് ഇട്ടിരുന്നു : കടയിലെ എല്ലാ കാര്യങ്ങൾ താനാണ് നോക്കുന്നത് എന്നും, കൂടാതെ മുതലാളിയുടെ കുടുംബത്തിന് തന്റെ കാര്യങ്ങൾ എല്ലാം അറിയാം എന്നും, അവരാണ് സഹായിക്കുന്നത് എന്നും. അധികം പഠിപ്പും വിവരവും ഇല്ലാതിരുന്ന മഞ്ജിമയുടെ അമ്മ ഉഷക്ക് കൂടുതൽ ഒന്നും ചോദിക്കാനും തോന്നിയില്ല.

ഭർതൃ വീട്ടിൽ നിന്ന് പിന്നീട് അങ്ങോട്ട് വിളിയോ കാര്യങ്ങളോ ഒന്നും ഉണ്ടായില്ല. മനസ്സു കൊണ്ട് അത്രയും വെറുത്തു പോയിരുന്ന മഞ്ജിമക്ക് അതൊരു അനുഗ്രഹം ആയി ആണ് തോന്നിയത്.

അവിടെ നിന്നും നീക്കു പൊക്കുകൾ ഒന്നും കാണാത്തതു കൊണ്ടാണ് മഞ്ജിമ ആയി തന്നെ മുൻകൈ എടുത്തു ഡിവോഴ്സ് കേസ് ഫയൽ ചെയ്യിപ്പിച്ചത്. വക്കീൽ പറഞ്ഞത് ഡിവോഴ്‌സിനൊപ്പം ഗാർഹിക പീഡനതിന് പരാതി കൊടുക്കാൻ ആയിരുന്നു. പക്ഷെ മഞ്ജിമ ആവശ്യപ്പെട്ടത് രണ്ട് കാര്യങ്ങൾ മാത്രം ആയിരുന്നു. ഒന്ന് എത്രയും പെട്ടെന്ന് ഡിവോഴ്സ്, രണ്ടാമത്തേത് മകളുടെ പൂർണ കസ്റ്റഡി. മഞ്ജിമയുടെ ഫോണിലെ തെളിവുകൾ ധാരാളം ആയിരുന്നു ഈ രണ്ട് കാര്യങ്ങളും ഭർത്താവ് വിനയന്റെ ഫാമിലിയെ കൊണ്ട് സമ്മതിപ്പിച്ചു എടുക്കാൻ................................

അങ്ങിനെ ഒരു ദിവസം മഞ്ജിമക്ക് കുറെ നാളുകൾക്ക് ശേഷം ഉറക്കമില്ലാത്ത ഒരു രാത്രി വന്നെത്തി. ഭർതൃ വീടീട്ടുകാരോ കേസോ ഒന്നുമായിരുന്നില്ല അത്. നൗഫൽ ആയിരുന്നു അതിനു കാരണം.

ഒരു റൗണ്ട് കളിക്കു ശേഷം നൗഫലിന്റെ നെഞ്ചിൽ ചേർന്ന് കിടക്കുക ആയിരുന്ന മഞ്ജിമയോട് നൗഫൽ പറഞ്ഞു : ഒരു കാര്യം പറയാൻ ഉണ്ട്.. മഞ്ജിമ : മ്മ്,, ഇക്ക പറയൂ.... നൗഫൽ അല്പം ആലോചിച്ചു ആണ് പറഞ്ഞത് : എങ്ങിനെയാ

💬 Comments

View all comments