Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]
വന്ന തെളിച്ചവും, പുതിയതായി വാങ്ങി ഇട്ടു കൊണ്ടിരിക്കുന്ന ഡ്രെസ്സുകളും, മുഖത്ത് ഉള്ള ചായം പൂശലും എല്ലാം കണ്ട് സരസ്വതി അമ്മയ്ക്കും, മകൾക്കും, മരുമകൾക്കും ചെറിയ ചൊറിച്ചിൽ അല്ല ഉണ്ടാക്കിയത്. എങ്കിലും വീട്ടു പണികൾ എല്ലാം ഒരു മുടക്കവും ഇല്ലാതെ ചെയ്തു തീർക്കുന്നത് കൊണ്ട് അടക്കി പിടിച്ചു ഇരുന്നു.
മഞ്ജിമ പഴയ മഞ്ജിമ അല്ലാതായി കൊണ്ടിരുന്നു ഓരോ ദിവസം കൂടുംതോറും. നൗഫലിൽ നിന്നും വരുന്ന പണം അതായിരുന്നു മഞ്ജിമയുടെ നെടും തൂൺ. മഞ്ജിമ മനസ്സിൽ പലതും കണക്കു കൂട്ടി തുടങ്ങിയിരുന്നു, മുന്നോട്ടുള്ള ജീവിതം അടക്കം.
ഇങ്ങനെ അടിമയെ പോലെ ജീവിക്കാൻ പറ്റില്ല, പാടില്ല, ജീവിക്കുന്നെങ്കിൽ അന്തസ്സായി ജീവിച്ചേ പറ്റൂ, ഈ വീട്ടിൽ തനിക്കും തന്റെതായ സ്ഥാനം കിട്ടണം,, എന്ന് മനസ്സിൽ ശപഥം അടുത്തായിരുന്നു തുടക്കം. അതിനായി പല പല കാര്യങ്ങൾ നെറ്റിലൂടെ അറിഞ്ഞു, ജീവിതത്തിൽ എങ്ങിനെ പ്രായോഗികം ആക്കണം എന്നുള്ള പ്ലാനിങ്ങുകൾ മഞ്ജിമ തുടങ്ങി.
നൗഫലുമായുള്ള ബന്ധവും , വീട്ടിലെ പ്ലാനുകൾക്കും ഇടയിൽ അഭിയും മഞ്ജിമയും തമ്മിൽ ഉള്ള സംസാരം അല്ലെങ്കിൽ കണക്ഷൻ മുറിഞ്ഞു പോയിരുന്നു ഇതിനിടയിൽ.
തന്റെയും മഞ്ജിമയുടെയും ബന്ധം വേറെ ആരെങ്കിലും അറിഞ്ഞു നാറ്റ കേസ് ആകുമോ എന്ന് ഭയന്നിരുന്ന അഭിയോട് , ഇല്ല ആരും അറിയില്ല, കരഞ്ഞു കാല് പിടിച്ചു സുനിലിനോട്, ജീവിതം തകർക്കില്ല എന്നുള്ള ഉറപ്പും, ആരേലും അറിഞ്ഞാൽ താൻ ചത്തു സുനിലിന്റെ പേര് എഴുതും എന്ന് പറഞ്ഞു ഭീഷണി പെടുത്തിട്ടുണ്ട് എന്നുള്ള മഞ്ജിമ പറഞ്ഞ കള്ളം അഭി വിശ്വസിച്ചു.
തന്റെ ഭാവി ആലോചിച്ചു പേടിച്ചു അഭി പഴയ പോലെ മഞ്ജിമയോട് സംസാരിക്കാൻ
💬 Comments
View all comments