Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]
കടയിലേക്ക്... നൗഫൽ : എന്ത് പറ്റി.. ആബിദ് എന്താ പറഞ്ഞെ... മഞ്ജിമ : എപ്പോളാ, വരുക പറ.. നൗഫൽ : ഞാൻ പാർട്ടി പരിപാടിയിൽ ആണ്... മഞ്ജിമ : ഇപ്പോൾ വരണം. പറ്റുമോ?...
നൗഫൽ : മ്മ്മ്..... ശരി. 15 മിനിറ്റ്... മഞ്ജിമ കേബിനിൽ തലങ്ങും വിലങ്ങും നടന്നു നൗഫൽ എത്തുന്ന വരെ. നൗഫൽ : എന്ത് പറ്റി?.. നൗഫലിനെ കണ്ടതും പിന്നെ മഞ്ഞിമക്ക് എങ്ങിനെ തുടങ്ങണം എന്ത് പറയണം എന്നും അറിയാതെ തൊണ്ടയിൽ വാക്കുകൾ കുടുങ്ങി.. നൗഫൽ : എന്താ ഉണ്ടായത്?.. മഞ്ജിമ : ആബിദ്... സത്താർ... നൗഫൽ : അത് നീയല്ലേ തീരുമാനിക്കേണ്ടത്. മഞ്ജിമ നൗഫലിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. താൻ എന്ത് ചെയ്താലും ഒരു കുഴപ്പവും ഇല്ല എന്നുള്ള മുഖഭാവം. മഞ്ജിമ : ഇക്ക പറ, ഞാൻ.. എന്താ ചെയ്യേണ്ടത്.. നൗഫൽ മഞ്ജിമയുടെ അടുത്ത് വന്നിരുന്നു പറഞ്ഞു : നീയല്ലേ തീരുമാനിക്കേണ്ടത്.. മഞ്ജിമ : ഇക്കാക്ക് ഒരു കുഴപ്പവും ഇല്ലേ.. നൗഫൽ : ഞാൻ എന്ത് പറയാൻ ആണ് ഈ കാര്യത്തിൽ. സത്താർ ഇക്ക ആരാണ് അറിയാലോ. മഞ്ജിമ : ഞാൻ, എന്ത്,... അങ്ങിനെ... മഞ്ജിമക്ക് മുഴുവപ്പിക്കാൻ ആയില്ല.. മഞ്ജിമ സമ്മതിക്കണം എന്നായിരുന്നു നൗഫലിനും ഉണ്ടായിരുന്നത്. ഈ പേരും പറഞ്ഞു ആബിദിനെ ഭാവിയിൽ മുതലെടുക്കാലോ എന്നായിരുന്നു നൗഫലിന്റെ ചിന്ത. മഞ്ജിമ : ഇക്കാക്ക് കുഴപ്പം ഒന്നുമില്ലേ?.. നൗഫൽ : ഞാൻ നിന്നോട് എന്താ പറയാ, ഗോൾഡൻ ചാൻസ് അല്ലെ ഇത്.. ഞാൻ ഈ സത്താർ ഇക്കയെ നേരിട്ട് കണ്ടിട്ട് പോലും ഇല്ല. എന്റെ
💬 Comments
View all comments