Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]
ഡിവോഴ്സ് കേസ് നടക്കുന്നത്. പരിചയം ഉള്ള പോലെ സംസാരിക്കുന്നുണ്ട് ഫാത്തിമ എങ്കിൽ കൂടി ഫാത്തിമയോട് ഓപ്പൺ ആയി സംസാരിക്കാൻ എന്തോ പറ്റിയില്ല മഞ്ജിമക്ക്. ഫാത്തിമ ചിരിച്ചു കൊണ്ട് : എന്താ ഇങ്ങനെ ഗ്ലൂമി ആയി ഇരിക്കുന്നെ. ഞാൻ എന്നെ കുറിച്ച് പറയാം എന്നാൽ. ഞാൻ ഫാത്തിമ ബീഗം, ഡിവോഴ്സ്ഡ് ആണ്, വയസ്സ് 47. രണ്ട് കുട്ടികൾ, ഒരാണും, ഒരു പെണ്ണും. ബോത്ത് ആർ സ്റ്റഡിയിങ് ഇൻ യുകെ. എനിക്ക് ബ്യൂട്ടി പാർലർ ബിസിനസ് ആണ്. കൂടാതെ രണ്ട് മൂന്നു കഫെകൾ ഉണ്ട് കൊച്ചിയിലും വേറെ സ്ഥലങ്ങളിലും ആയി. വീട്ടിൽ ഉമ്മ മാത്രം. 47 വയസ്സൊ,, കണ്ടാൽ 35 മേൽ പറയില്ല. മഞ്ജിമ മനസ്സിൽ ഓർത്തു. എന്തെങ്കിലും പറയണ്ടേ എന്നു വച്ചു ചോദിച്ചു : ഡിവോഴ്സ് എന്തെ?.. ഫാത്തിമ : എന്നെ കെട്ടിത് ഒരു അറബി ആണ്, നോട് ലീഗൽ, രണ്ടാമത് മോൾ ഉണ്ടായ ശേഷം അയാൾ പിന്നെ നാട്ടിൽ വന്നിട്ടില്ല. കോൺടാക്ട് ചെയ്യാൻ നമ്പറോ ഒന്നും ഇല്ല താനും. മഞ്ജിമ : മ്മ്.. ഫാത്തിമ : ഒരുപാട് ചോദ്യം ഉണ്ടാവും എന്നറിയാം. ഞാൻ ആയി തന്നെ കാര്യങ്ങൾ പറയാം. ഞാൻ കുറെ കാലം ഗൾഫിൽ ഉണ്ടായിരുന്നു. അവിടെ വച്ചാണ് സത്താർ ഇക്കയുമായി പരിചയം. ആ പരിചയം പിന്നെ ആബിദിലേക്ക് എത്തി. ഇപ്പോൾ ഒരു 8 വർഷം ആയി നാട്ടിൽ തന്നാണ്. ഇക്ക നാട്ടിൽ വരുമ്പോൾ ഉള്ള ആവശ്യങ്ങൾക്ക് വേണ്ട സഹായം ചെയ്ത് കൊടുക്കുന്നു. ഫാത്തിമ തന്നെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞു അതിനനുസരിച്ചു മഞ്ജിമയെ കുറിച്ച് ചോദിച്ചു
💬 Comments
View all comments