0%

Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]

Author : Kambikathakal Read All Parts 996

പഠിച്ചു അറിഞ്ഞു ചെയ്യണം. അല്ലെങ്കിൽ ബ്യൂട്ടിപാർലർ.. സ്കിൻ ഡാമേജ് വരും അറിയാതെ ചെയ്താൽ... മഞ്ജിമ : മ്മ്മ്... ഇപ്പോൾ എന്ത് ചെയ്യാനാ പോകുന്നെ... ഫാത്തിമ : സ്കിൻ ഇത്തിരി ഓയിലി ആണ്, സൊ ഹൈഡ്ര ഫേഷ്യൽ, പിന്നെ ടച്ച്‌ അപ്സ്, ഹെയർ റിമൂവൽ, പിരികം കുറച്ച് ശരിയാക്കാൻ ഉണ്ട്. ഹെയർ നമുക്ക് ചെറുതായി കറൽ ചെയ്യിക്കാം. കഴുത്തിലൊക്കെ ഫാറ്റ് ബ്ലാക്ക് മാർക്സ് ഉണ്ട്, അതും കളയണം.. മഞ്ജിമ അന്തം വിട്ടു ഫാത്തിമ വളരെ സിമ്പിൾ ആയി കാറിൽ ഇരുന്നു കൊണ്ട് തന്നെ അടിമുടി നോക്കി ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോൾ. കാർ അവസാനം കൊണ്ട് ചെന്നു നിർത്തി വലിയൊരു ഇരുനില കെട്ടിടത്തിന്റെ മുന്നിൽ. നന്നായി ഡെക്കറേറ്റ് ചെയ്ത ഇരുനില കെട്ടിടത്തിന്റെ മുകളിൽ വലിയ ബോർഡ്‌ വച്ചിട്ടുണ്ട് xxxxxx ബ്യൂട്ടി ആൻഡ് മസ്സാജ് പാർലർ... മുന്നിലെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാറുകളും, അകത്തേക്ക് പോകുന്ന പെണ്ണുങ്ങളെയും കണ്ട് മഞ്ജിമക്ക് മനസ്സിലായി ചെറിയ സെറ്റ് അപ്പ്‌ അല്ല ഇതെന്ന്. ഫാത്തിമയുടെ പിന്നാലെ പടികൾ കയറി, ഓരോരോ വാതിൽ തുറന്നു നാലു പാടും കണ്ണടകൾ വച്ചു ഒരുപാട് ലൈറ്റ് സെറ്റ് അപ്പ്‌ ഒക്കെ ചെയ്ത റൂമിൽ അവസാനം മഞ്ജിമ എത്തി ചേർന്നു. അവിടെ മൂന്നു പെൺകുട്ടികൾ ഉണ്ടായിരുന്നു മഞ്ജിമയുടെ അത്രയ്ക്ക് തന്നെ കാണും വയസ്സ്. രണ്ട് പേർ കണ്ടാൽ ആസ്സാമികൾ ആണ്, ഒരാൾ മലയാളി യും. മൂന്നു പേരും ഒരേ കളർ ഡ്രസ്സ്‌ ആയിരുന്നു ധരിച്ചിരുന്നത്.

മൂന്നുപേരും ഒന്നിച്ചു ചിരിച്ചു ഗുഡ്മോർണിംഗ് പറഞ്ഞു. അതിനു ശേഷം മലയാളി പെൺകുട്ടി വാ തുറന്നു :

💬 Comments

View all comments