0%

Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 459

ഞാനില്ലേ കൂടെ...

ഫാത്തിമയിൽ വിശ്വാസം അർപ്പിച്ചു അമ്മ ഉഷ ശാന്തം ആയി ഫോൺ കട്ട്‌ ചെയ്തു, കുറച്ചു അപ്പുറത്ത് തന്റെ മകളുടെ അവസ്ഥ അറിയാതെ..

തിരിച്ചു ഇപ്പോൾ...

കാർ മുന്നോട്ട് പോയികൊണ്ടിരുന്നു. മഞ്ജിമ അമ്മക്ക് ഫോൺ ചെയ്തു കാറിൽ ഇരുന്നു. ഇറങ്ങി എന്നും എത്താൻ ലേറ്റ് ആവും എന്നും, കഴിച്ചേ വരൂ എന്നും, കൂടെ ഫാത്തിമ ഇന്ന് അവിടെ ആവും സ്റ്റേ ചെയ്യുക എന്നും പറഞ്ഞു.

അമ്മ ഉഷ : അയ്യോ ഇവിടെ സ്ഥലം.. ഫാത്തിമ മഞ്ജിമയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി പറഞ്ഞു : ഒരു പായ കിട്ടുമോ, കിടക്കാൻ കുറച്ചു ഒരു 6, 7 അടി സ്ഥലവും. അത്രേം മതി എനിക്ക്.. ഉഷ : അയ്യോ അങ്ങിനെ ഒന്നും പറയരുത്. ഗസ്റ്റ് വന്നാൽ നോക്കാൻ ഒക്കെ ഞങ്ങൾക്ക് അറിയാം..

ഫോൺ കട്ട്‌ ആയി... വണ്ടി ആദ്യം വന്നു ചെന്നു നിന്നത് പേര് കേട്ട ഒരു സിൽക്‌സിൽ ആയിരുന്നു.

ഫാത്തിമയുടെ പിറകെ യന്ത്രികം ആയി മഞ്ജിമയും നടന്നു. സിൽക്‌സിലെ സ്റ്റാഫുകൾക്ക് എല്ലാം ഫാത്തിമയെ പരിചയം ഉള്ള പോലെ ആണ് പെരുമാറിയത്. പരിചയം മാത്രം അല്ല പേടിയോടെയും റെസ്‌പെക്റ്റും കൊടുത്താണ് ഓരോരുത്തരും സംസാരിച്ചത്. സ്റ്റാഫുകളുടെ പെരുമാറ്റം മഞ്ജിമക്ക് അത്ഭുതം ആയി തോന്നി. ആ അത്ഭുതം കൂട്ടി കൊണ്ട് ഉടമ തന്നെ നേരിട്ട് ഫാത്തിമയുടെ അടുത്തത്തി വിനീത കുലനായി സംസാരിച്ചു തുടങ്ങി...

എന്നാൽ ഫാത്തിമ ആകട്ടെ നല്ല പ്രൗടിയോടെ ഇംഗ്ലീഷും മലയാളവും കലർന്നു ആണ് സംസാരിച്ചത്.

കുടിക്കാൻ നിമിഷ നേരം കൊണ്ട് ജ്യൂസ്‌ എത്തി. വേണ്ട ഭക്ഷണം കഴിക്കാൻ ഉള്ളതാണ് എന്നു പറഞ്ഞു ഫാത്തിമ അവരെ പറഞ്ഞു വിട്ടു.

3 പേർ ആയിരുന്നു ഫാത്തിമക്ക് വേണ്ടി ഡ്രസ്സ്‌ എടുത്തു കൊടുക്കാൻ മുന്നിലായി അണി നിരന്നത്.

എല്ലാം കണ്ടു കണ്ണ് തുറിച്ചു നിന്നിരുന്ന മഞ്ജിമ നോക്കി നിൽക്കെ വ്യക്തമായി തനിക്കു എന്താ വേണ്ടത് എന്നും ഏതു കളർ ആണ് വേണ്ടത് എന്നുമുള്ള ഡ്രെസ്സിനെ കുറിച്ചും ലേറ്റസ്റ്റ് ട്രെൻഡിങ്ങിനെ കുറിച്ചും അറിയാവുന്ന പോലെ ഡ്രെസ്സുകൾ ആവശ്യപ്പെട്ടു.

മഞ്ജിമയെ മുന്നിലോട്ടു നിർത്തി, നോക്കു കുത്തിയെ

💬 Comments

View all comments