Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]
സൂക്ഷിക്കണം...
മഞ്ജിമ കുറച്ചു ആലോചിച്ചു പറഞ്ഞു : അഭി പാവാണ് ഇത്ത.. അവനെ ഒന്നും ചെയ്യണ്ട ആരും. എനിക്ക് ഇഷ്ടമല്ല... ഫാത്തിമ പിന്നെ ഒന്നും മിണ്ടിയില്ല.....
കാർ ചെന്നു നിന്നു, കായൽ അരികത്തു ഉള്ള ഹോട്ടലിൽ. ഫാത്തിമയുടെ പിറകെ നടന്ന മഞ്ജിമ കണ്ടു തന്നെയും ഫാത്തിമയെയും കണ്ണ് കൊണ്ട് കൊത്തി തിന്നുന്ന കണ്ണുകളെ..
അമ്മേം മോളും എന്ത് കിടു ആടാ,,, എന്താ ഐറ്റംസ്,,,, ഹോ മോനെ, കിടു ചരക്കുകൾ തുടങ്ങിയ കമന്റുകൾ മഞ്ജിമയുടെ കാതുകളിലും എത്തി...
കായലിന്റെ തൊട്ടരികിൽ റിസേർവ്ഡ് എന്നു എഴുതി വച്ചിരിക്കുന്ന ടേബിളിൽ മഞ്ജിമ ഫാത്തിമക്ക് ഒപ്പം ഇരുന്നു...
ഫാത്തിമ ഭക്ഷണം ഓർഡർ ചെയ്തു രണ്ട് പേർക്കും, എന്നിട്ട് പതിയെ മഞ്ജിമയോട് പറഞ്ഞു : എല്ലാരുടേം ശ്രദ്ധ നമ്മളിലാണ്... മഞ്ജിമ പതിയെ ഒരു പുഞ്ചിരി പാസ്സാക്കി...
ഭക്ഷണ ശേഷം വീണ്ടും യാത്ര തുടർന്നു, തന്റെ കഥയുടെ ബാക്കി കൂടെ പറഞ്ഞു മഞ്ജിമ കാറിൽ തന്നെ എപ്പോഴോ ഉറങ്ങി പോയി......
കണ്ണുകൾ തുറന്നത് ഫാത്തിമ വിളിച്ചുണർത്തി വീട് എത്തി എന്നു പറഞ്ഞപ്പോൾ ആണ്.. കാർ ഇറങ്ങുമ്പോൾ സമയം 11 മണി കഴിഞ്ഞിരുന്നു രാത്രി..
ഉറക്ക പിച്ചിൽ നിന്നും ഉണർന്ന മഞ്ജിമ ഫാത്തിമയുടെ പിന്നാലെ ആണ് വീട്ടിൽ കയറിയത്. മുന്നിൽ കണ്ടത് വാ പൊളിച്ചു നിക്കുന്ന അമ്മയെയും അനിയത്തിയെയും ആണ്. അച്ഛൻ കേറി ചെല്ലുന്ന ചെറിയ ഹാളിൽ തന്നെ ഉറക്കത്തിൽ ആയിരുന്നു..
ഫാത്തിമ അമ്മ ഉഷയോട് പറഞ്ഞു : പണികൾ എല്ലാം കഴിഞ്ഞ് ഞങ്ങൾ ഒന്ന് ബ്യൂട്ടി പാർലറിൽ കയറി. എല്ലാം ഞാൻ നിർബന്ധിച്ചു ആണുട്ടോ.. എങ്ങിനെ
💬 Comments
View all comments