Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]
ഓഫർ കൊടുത്തു വന്നതാണോ?...
ഫാത്തിമ ഒരു നിമിഷം സ്റ്റക്ക് ആയി എങ്കിലും തന്റെ മുഖഭാവം മാറ്റാതെ തന്നെ പറഞ്ഞു : മഞ്ജിമ ഫോൺ എടുത്തു എന്റെ പേരൊന്നു സെർച്ച് ചെയ്യൂ.. എന്നിട്ട് ഞാൻ പറയാം ബാക്കി..
മഞ്ജിമ ഫോണെടുത്തു സേർച്ച് ചെയ്തു... "" fathima beegam "....................
വിക്കിപീഡിയ പേജ് തുറന്നു, താഴെയും ഉണ്ടായിരുന്നു ഒരുപാട് സെർച്ച് ഫൈൻഡിങ്‌സ്..
വായിച്ചു നോക്കി മഞ്ജിമ ഫാത്തിമയെ നോക്കി വിശ്വാസം വരാതെ...
എന്ത് പറ്റി, ഒന്നും കണ്ടില്ലേ................ ഫാത്തിമ ചോദിച്ചു.
" വ്യവസായി, ബ്യൂട്ടീഷ്യൻ, സ്റ്റൈലിസ്റ്റ്, സ്വന്തമായി കോസ്മെറ്റിക് ആൻഡ് ഫാഷൻ ഡിസൈനിങ് കമ്പനി... ഒരു നീണ്ട നിരയുണ്ടായിരുന്നു ആ ലിസ്റ്റിൽ..... കൂടാതെ ഫാത്തിമയുടെ സ്റ്റൈലിഷ് ഫോട്ടോകളും ഏർപ്പെട്ടിട്ടുള്ള ബിസിനസ്സുകളും, കോസ്റ്റും ഡിസൈൺ ചെയ്ത സിനിമകളും.. ബയോഗ്രഫിയും ഒപ്പം വയസ്സും...41.......
ഫാത്തിമ : എന്താ ഒന്നും പറഞ്ഞില്ലല്ലോ?..
മഞ്ജിമ : ഇത്ത അത്..
ഫാത്തിമ കാർ സൈഡ് ആക്കി നിർത്തി. ഒന്ന് കണ്ണടച്ച് പിടിച്ചു. പിന്നെ തുറന്നു സീരിയസ് ആയി ആണ് പറഞ്ഞത് : മഞ്ജു, നീ പറഞ്ഞാൽ നമുക്ക് ഇന്ന് ഇതിവിടെ അവസാനിപ്പിക്കാം. നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി. ഞാൻ ഓഫർ തന്നത് എന്റെ കൂടെ വരാൻ ആണ്, എന്റെ ഒപ്പം നിൽക്കാൻ ആണ്. ഗ്രേസിയെ പോലെ ഒരുപാട് പേര് എന്റെ കൂടെ ഉണ്ട്. അതിനു തന്നെ എനിക്ക് വേണ്ട. പിന്നെ തെരുവിൽ 1000 രൂപക്ക് വില പറഞ്ഞിരുന്ന ഗ്രേസിക്ക് ഇന്ന് നീ കണ്ട ഗ്രേസി ആക്കിയത് ഞാനാണ്, സ്വന്തം കാലിൽ നിൽക്കാൻ അവളെ പ്രാപ്തി
💬 Comments
View all comments