0%

Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു കിടന്നു. മഞ്ജിമ വാ തുറന്നു അവസാനം : നാളെ എപ്പോഴാ പോകേണ്ടത്??..

ഫാത്തിമ : ഞാൻ രാവിലെ പോവും, നേരത്തെ..

മഞ്ജിമ : സമയം, പറഞ്ഞാൽ ഞാൻ അലാറം വക്കാം എഴുന്നേൽക്കാൻ..

ഫാത്തിമ : എനിക്ക് അലാറം വേണ്ട. 5 മണി എന്നുണ്ടെങ്കിൽ ഞാൻഎഴുന്നേറ്റിരിക്കും.

മഞ്ജിമ : അല്ല ഞാൻ...

ഫാത്തിമ : താൻ?...

മഞ്ജിമ : എന്താ ഇത്ത ഇങ്ങനെ...

ഫാത്തിമ : എങ്ങനെ എന്നു?.. മഞ്ജിമ : ഇങ്ങനെ കളിയാക്കല്ലേ ഇത്ത..

ഫാത്തിമ : മഞ്ജു, നമ്മൾ എന്തിനാ പരിചയപ്പെട്ടത് എന്നു ഓർമ ഉണ്ടോ?..

മഞ്ജിമ : മ്മ്..

ഫാത്തിമ : അതെങ്ങിനാ, മുന്നോട്ട് പോവല്ലേ, ക്യാൻസൽ ചെയ്യണം എന്നുണ്ടോ?.. ഇല്ലെങ്കിൽ പറയണം. 5 ദിവസത്തിനുള്ളിൽ എനിക്ക് വേറെ ആളെ കണ്ടെത്തണം.

മഞ്ജിമ : അതൊന്നും വേണ്ട, ഞാൻ റെഡി ആണ്..

ഫാത്തിമ : എന്തിന്?..

മഞ്ജിമ ഫാത്തിമയോഡ് ചേർന്ന് ഇടതു കൈ ഫാത്തിമയുടെ അടി വയറിലൂടെ ഇട്ടു കെട്ടിപിടിച്ചു പറഞ്ഞു : എന്തിനും, ഇത്തയുടെ കൂടെ ഞാൻ ഉണ്ട്.

ഫാത്തിമ : ശരിക്ക് ആലോചിച്ചാണോ??..

മഞ്ജിമ : അതെ... ഫാത്തിമ : എന്നാൽ ഇതും കൂടെ കേട്ടോ, എന്നിട്ട് ഉറപ്പിച്ചു പറഞ്ഞാൽ മതി.

മഞ്ജിമ : മ്മ്മ്...

ഫാത്തിമ : ഞാൻ പറയുന്നത് എന്തും നിനക്ക് ചെയ്യേണ്ടി വരും. നിന്നെ കൊണ്ട് പറ്റാത്തത് ഞാൻ ഒരിക്കലും ചെയ്യിക്കില്ല. അത് എന്റെ വാക്ക്... ഞാൻ പറയുന്നതിനപ്പുറത്തേക്ക് ഒരു വാക്കോ പ്രവർത്തിയോ നിന്റെ കയ്യിൽ നിന്നും ഉണ്ടാവാൻ പാടില്ല.

മഞ്ജിമ

💬 Comments

View all comments