0%

Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

അതുണ്ടാർന്നേൽ നിനക്ക് നാളെ അങ്ങോട്ട്‌ പോവണ്ട ആവശ്യമില്ലല്ലോ. മഞ്ജിമ : എന്തേലും ആവട്ടെ ഇത്ത.... നമുക്ക് നോക്കാം നെ..

ഫാത്തിമ വീണ്ടും മഞ്ജുവിനോട് നാളെ എങ്ങനെ ബീഹെവ് ചെയ്യണം, നടക്കണം, സംസാരിക്കണം, എന്തൊക്കെയാ ചെയ്യേണ്ടത് എന്നെല്ലാം വീണ്ടും ഓർമ പെടുത്തി...................

നഗരത്തിലെ പേര് കേട്ട കടലിന്റെ തൊട്ടാരികെ ഉള്ള ഫൈവ് സ്റ്റാർ ഹോട്ടലിൽ ആണ് ഫാത്തിമയുടെ വണ്ടി ചെന്നു നിന്നത്.

ലിഫ്റ്റിൽ കയറി എത്ര ഫ്ലോറുകൾ കഴിഞ്ഞു പോയി എന്നറിയില്ല, ലിഫ്റ്റിൽ നിന്നും ഇറങ്ങി നേരെ നടന്നു ഫാത്തിമയുടെ പിന്നാലെ തന്നെ. തങ്ങൾക്കു കയറേണ്ട റൂമിനു വെളിയിലായി ജുവൽ ഉണ്ടായിരുന്നു. ജുവൽ ഒന്നു മാത്രം പറഞ്ഞു ഫാത്തിമയോട് : എവെരിതിങ് സെറ്റ് മാം..

ഫാത്തിമ കീ കാർഡ് ജ്യൂവലിന്റെ കയ്യിൽ നിന്നും വാങ്ങി കീ കാർഡ് ഇട്ടു റൂം ഡോർ തുറന്നു ഫാത്തിമ . മഞ്ജിമ ചുറ്റുപാടും നോക്കി ഒരു നിമിഷം നിന്ന നിൽപ്പിൽ നിന്ന്. ഹോട്ടലിനുള്ളിലെ ഒരു ഹോട്ടൽ ആയിരുന്നു അത്.

ഒരുപാട് മദ്യക്കുപ്പികളും വൈനുകളും സെറ്റ് ചെയ്തു വച്ചിരിക്കുന്ന ഒരു ഭാഗം, തൊട്ടടുത്തു രണ്ട് മസ്സാജിങ് കിടക്കകൾ, നേരെ എതിർ വശം വളരെ വലിപ്പം ഉള്ള സിനിമകളിൽ രാജാക്കന്മാർ കിടക്കുന്ന പോലെ ഡെക്കറേഷൻ ചെയ്ത് വച്ചിരിക്കുന്ന ബെഡ്. അതിനു കുറച്ച് മുന്നിലോട്ടായി ചെറിയ പൂൾ, അതിനു അവസാനം ക്ലിയർ ഗ്ലാസ്‌ കൊണ്ട് ഉള്ള ചുവരും. അതിലൂടെ കാണുന്നത് കടലിന്റെ മനോഹര്യതയും ഉള്ളിലേക്ക് വരുന്ന സൂര്യ പ്രകാശവും.

മഞ്ചൂ....... ഫാത്തിമ വിളിച്ചു. റൂം മുഴുവൻ നോക്കി കണ്ടു കൊണ്ടിരുന്ന മഞ്ജിമ ഫാത്തിമയുടെയും ജ്യൂവലിന്റെയും അടുത്തേക്ക് നടന്നു.

💬 Comments

View all comments