0%

Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

ടൈ ഊരി എടുത്ത ശേഷം ബട്ടനുകൾ ഓരോന്നായി ഊരി പിറകിൽ പോയി ഷർട്ട്‌ ഊരി മാറ്റി. പിന്നാലെ വെളുത്ത നിറത്തിലുള്ള ഇന്നർ ബനിയനും. പിറകിൽ മാത്രം ആയിരുന്നില്ല, മുഖത്തും തലയിലും ഇല്ലെങ്കിലും ദേഹം മൊത്തം കരടിയെ പോലെ ആയിരുന്നു രോമങ്ങൾ ഉണ്ടായിരുന്നത്. മുഖത്ത് 60 തോന്നിച്ചില്ലെങ്കിലും ദേഹത്തെ കറുത്ത രോമങ്ങൾക്കിടയിൽ വെളുത്ത അല്ലെങ്കിൽ നരച്ച രോമങ്ങളും ഉണ്ടായിരുന്നു.

സത്താർ പതിയെ കിടക്കയുടെ അറ്റത്തു ഇരുന്നു. മഞ്ജിമ കുനിഞ്ഞു ഷൂസ് ലേസ് അഴിച്ചു, ഷൂസും സോക്‌സും ഊരി മാറ്റി സത്താറിന്റെ കാലുകളിൽ ചെരുപ്പ് ധരിപ്പിച്ചു.

കട്ടിലിൽ മുട്ട് കുത്തി കയറി മഞ്ജിമ ഗൗൺ കയ്യിലെടുത്തു സത്ത്റിന്റെ ഇരു കൈകളിൽ കൂടെയും ഗൗണിന്റെ കൈ ഭാഗം ഇട്ട ശേഷം, തന്റെ കൈകൾ നീട്ടി സാത്താറിന് കൈ കൊടുത്തു എഴുന്നേൽപ്പിച്ച ശേഷം പാന്റ്സിന്റെ ഹൂക് ഊരി, പതിയെ കാലുകൾക്കിടയിലൂടെ ഊരി എടുത്തു. ബാക്കി ഉള്ളിൽ ഉണ്ടായിരുന്ന ബോക്സ്ർ ഷോർട്സ് താഴെ വലിച്ചെടുക്കുമ്പോൾ മഞ്ജിമ ഒരു നിമിഷം നോക്കി സത്താറിന്റെ ആവശ്യത്തിന് വലിപ്പം ഉള്ള, അറ്റത്തു തൊലിയില്ലാത്ത, ചെറിയ ചുളിവുകൾ ഉള്ള തൂങ്ങി നിൽക്കുന്ന കുണ്ണയെ.

ഗൗണിന്റെ മുൻവശത്തു ആയി ഗൗണിന്റെ ഇരു വശവും ചേർത്ത് അതിൽ ഉള്ള വള്ളികൾ ചേർത്ത് കെട്ടി മഞ്ജിമ ഒന്ന് പിന്നിലേക്ക് മാറി മഞ്ജിമ നോക്കി എല്ലാം ശരിയല്ലേ എന്ന്....

സർ എന്താ കുടിക്കാൻ വേണ്ടത് എന്ന് ചോദിക്കേണ്ടതിനു പകരം മഞ്ജിമ ചോദിച്ചു : ഇക്ക കുടിക്കാൻ എന്താ വേണ്ടത്.

പെട്ടെന്ന് അബദ്ധം ഓർമ വന്നപോലെ : സോറി, സർ, കുടിക്കാൻ എന്താ വേണ്ടത്.?. മഞ്ജുവിന്റെ സോറി

💬 Comments

View all comments