Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]
ബോധത്തിൽ എത്തിച്ചത്. മഞ്ജിമ ചാടി എഴുന്നേറ്റു : അയ്യോ, സോറി ഇക്ക, അല്ല സർ, ഞാനെന്തോ, അയ്യോ അയ്യോ, അതും കൂടെ ആയതോടെ സത്താർ കുടു കൂടാ ചിരി തുടങ്ങി വാ പൊളിച്ചു കൊണ്ട്.. മഞ്ജിമ സത്താറിന്റെ മുന്നിൽ നിന്നു വിയർത്തു. പക്ഷെ ചിരികണ്ടു മഞ്ജിമയും ഇളിഞ്ഞ ചിരി ചിരിച്ചു..
സത്താർ ചിരി അടക്കാൻ പാട് പെട്ടു പറഞ്ഞു : നീ ആള് കൊള്ളാലോ?..
മഞ്ജിമ തന്റെ മുടിയിൽ ഒന്നു തഴുകി ഇളിച്ചു കാണിച്ചു.
ചിരി നിന്നു, തന്റെ തൊട്ടു മുന്നിൽ നിൽക്കുന്ന മഞ്ജിമയോട് : ഫാത്തിമ തന്നെ അല്ലെ ട്രെയിനിങ് തന്നത്.
മഞ്ജു : മ്മ്മ്..
സത്താർ : ആ ഹീൽ കളയേണ്ടിയിരുന്നില്ല.
മഞ്ജിമ ഒന്നു ആലോചിച്ച ശേഷം മനസ്സിലായി താൻ നടക്കുമ്പോൾ തന്റെ ചന്തികളുടെ ഇളക്കം കാണാൻ വേണ്ടി ആണ് ഈ പറഞ്ഞത് എന്ന്.
മഞ്ജിമ : അതെന്താ?..
മഞ്ജിമയുടെ മുഖഭാവം കണ്ടു സത്താറിനു മനസ്സിലായി താൻ ഇതുവരെ കണ്ട പെണ്ണുങ്ങളെ പോലെ അല്ല തന്റെ മുന്നിൽ നിൽക്കുന്ന ഇവൾ എന്ന്. തന്നോട് ഇന്ന് വരെ ആരും ഒരു ചോദ്യം പോലും ചോദിക്കാൻ നിന്നിട്ടില്ല. പ്രത്യേകിച്ച് സ്ത്രീകൾ.
മഞ്ജിമ : ഇക്കാക്ക്, സോറി സാറിനു വേണ്ടി ഇടാം, സാറിനു ഓരോന്ന് വെറുതെ കണ്ടാൽ മാത്രം മതിയല്ലോ.
സത്താർ കണ്ണ് തുറിച്ചു : എന്താ?.. വീണ്ടും ഹീൽ ഇടണം എന്ന് സത്താർ പറഞ്ഞപ്പോൾ മഞ്ജിമക്ക് മനസ്സിലായി, തന്റെ ചന്തിയിൽ ഉള്ള നോട്ടം. ഇത്രയും ദിവസത്തെ കഷ്ടപ്പാട്, കോലം കെട്ടൽ, വെറുതെ ഇവടെ ഇരുന്നു ഇയാൾക്ക് ചായയും
💬 Comments
View all comments