0%

Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.5K

കൊഴപ്പം ഇല്ല, ഞാൻ അനുവാദം തന്നിരിക്കുന്നു.

മഞ്ജിമ : എന്നാൽ ശരി, അതെന്താ

വർഷങ്ങൾ ആയി എന്ന് പറഞ്ഞേ??.

സത്താർ : ഹാർട്ടിന്റെ സർജറി കഴിഞ്ഞു പിന്നെ, മരുന്നും മന്ത്രവും കൂടെ ആയപ്പോൾ ആ ഫ്ലോ അങ്ങ് പോയി.

മഞ്ജിമ : പിന്നെന്തിനാ ഇങ്ങനെ, പെണ്ണുങ്ങൾ ഈ തുണിയൊക്കെ ഇട്ടു ഇവിടെ...

സത്താർ : കഴപ്പ്, കുറെ കാലം ചെയ്തു വന്നത് അല്ലെ, ഇപ്പോളും തുടരുന്നു.

മഞ്ജിമ : കാശിന്റെ കഴപ്പ് അല്ലെ.. മഞ്ജിമ പറഞ്ഞത് കേട്ടു സത്താർ ഉറക്കെ വീണ്ടും ചിരിച്ചു എന്നിട്ട് പറഞ്ഞു : അതും ഉണ്ട്, പറ്റിയാൽ ചെറിയ കൈ പണി.

മഞ്ജിമ : എന്തിനും റെഡി ആയി പെണ്ണുങ്ങൾ ഉള്ളപ്പോൾ കൈ പണി എന്തിനാ?..

സത്താർ : മ്മ്മ്, സെക്സിൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ, അങ്ങോട്ട്‌ കൊടുക്കാൻ ഇന്ന് വയ്യ. മഞ്ജിമക്ക് ഒന്നും ആയില്ലല്ലോ..

മഞ്ജിമ : മഞ്ജു മതി, പിന്നെ കാലങ്ങൾ ഇങ്ങനെ തന്നെ ആയിരുന്നു എനിക്ക്. അതുകൊണ്ട് പുതമയോ പ്രശ്നമോ ഇല്ല.

സത്താർ : എന്ത്?..

മഞ്ജു വീണ്ടും ഓർത്തു,, എന്നിട്ട് പറഞ്ഞു : അത് പോട്ടെ ഇക്ക, കുടിക്കാൻ എന്തെങ്കിലും എടുക്കാം..

സത്താർ : പറഞ്ഞിട്ട് പോയാൽ മതി.

മഞ്ജിമ : ഇക്ക അത്, ഞാൻ വീണ്ടും വാക്ക് കൊടുത്ത വാക്ക് തെറ്റിക്കുക ആണ്. ഞാൻ ഒരിക്കലും വീട്ടുകാര്യമോ പേർസണൽ കാര്യങ്ങളോ സംസാരിക്കാൻ പോകരുത് എന്നുള്ളത്.

സത്താർ : ഫാത്തിമയോടല്ലേ, ഞാൻ നോക്കി കൊണ്ട്.

മഞ്ജിമ : മ്മ്മ്, ഭർത്താവ്.. എന്റെ.. ഞാൻ 5 വർഷം ഇതൊന്നും

💬 Comments

View all comments