Chapter Title : തുടക്കവും ഒടുക്കവും 4 [ശ്രീരാജ്]
ചരിഞ്ഞും എല്ലാം ഓരോ പോസിൽ നിന്ന് തന്റെ മാറ്റത്തെ തന്റെ തന്നെ പ്രതി ബിംബത്ത കൺ നിറച്ചു കണ്ടു..വാതിൽ തുറന്ന് ഫാത്തിമ ഉള്ളിൽ കയറി വരുന്ന വരെ മഞ്ജിമ കണ്ണാടിക്ക് മുന്നിൽ തന്നെ നിന്നു.
ഒരു സിംഗിൾ പീസ് ഗൗൺ ആയിരുന്നു വസ്ത്രം. ചുവപ്പും കറുപ്പും കൂടിയ നിറത്തിൽ ഉള്ള ഗൗൺ.
ഫാത്തിമ മഞ്ജിമയുടെ അടുത്തത്തി മഞ്ജിമയെ തിരിച്ചു നിർത്തി കണ്ണാടിയിൽ നോക്കി പറഞ്ഞു : എന്ത് തോന്നുന്നു....
മഞ്ജിമ : നമുക്കൊരു ലിപ് ഗ്‌ളൈസ് കൂടെ ഇടാം.. ഒന്നുകൂടെ ഉഷാർ ആവും.. മുടി രണ്ട് ദിവസത്തിന് ഒന്നും ചെയ്യരുത്. ഇങ്ങനെ ഫ്രീ ആയി വിടുക. വെള്ളം നനക്കേണ്ട.
ചെറിയ ടച്ച് അപ്പ് കൂടെ ചെയ്തു മഞ്ജിമ ഫാത്തിമയുടെ നടന്നു കാറിനു അടുത്തേക്ക്. പിറകിൽ ആയി ഒരു ബാഗും പിടിച്ചു വീട്ടിലെ പെൺകുട്ടിയും ഉണ്ടായിരുന്നു.
കാറിൽ കയറി മഞ്ജിമയും ഫാത്തിമയും. ഡിക്കി തുറന്നു ബാഗ് എടുത്തു പെൺകുട്ടി ബാഗ് ഉള്ളിലേക്ക് വച്ചു ഡിക്കി അടച്ചു ഫാത്തിമ ഇരിക്കുന്ന ഡ്രൈവിംഗ് ഭാഗത്തു വന്നു...
ഫാത്തിമ കുട്ടിയോട് : ഞാൻ നാളെ ഈവെനിംഗ് ആവും വരാൻ, കുറച്ചു ദൂരം ഉണ്ട്. സൊ എന്തെങ്കിലും എമർജൻസി വന്നാൽ അറിയാലോ കാൾ വിശാൽ ഡോക്ടർ ഫസ്റ്റ്, പിന്നെ എന്നെ...
കുട്ടി തലയാട്ടി..... ഫാത്തിമ ഗ്ലാസ് പൊക്കി വണ്ടി എടുത്തു....
ഫാത്തിമയുടെ പറച്ചിൽ കേട്ട മഞ്ജിമ ചോദിച്ചു : ചേച്ചി എങ്ങോട്ടാ ഈ രാത്രി..
ഫാത്തിമ : മഞ്ജുവിന്റെ വീട്ടിലേക്കു... മഞ്ജു : അല്ല അത് കഴിഞ്ഞു?..
ഫാത്തിമ : അത് കഴിഞ്ഞു എങ്ങോട്ടും ഇല്ല, ഇന്ന് ഈ രാത്രി ഇത്രയും ദൂരം വണ്ടി ഓടിച്ചു വരാൻ പറ്റില്ലാലോ. പിന്നെ നാളെ വീണ്ടും രാവിലെ മഞ്ജുവിനെ എടുക്കാൻ ഇത്രയും ദൂരം വീണ്ടും ഓടിക്കേണ്ട, വേറെ ആരെയും വിടാൻ പറ്റില്ലല്ലോ..
ഫാത്തിമ തന്റെ വീട്ടിലാ ഇന്ന് നിൽക്കാൻ ഉദ്ദേശിക്കുന്നത് എന്നുള്ളത് മഞ്ജിമക്ക് ഷോക്ക് ആയിരുന്നു..
മഞ്ജിമയുടെ മുഖ ഭാവം കണ്ട ഫാത്തിമ ചോദിച്ചു : എന്തെ, എന്തേലും പ്രശനം ഉണ്ടോ?..
മഞ്ജു : അല്ല വീട്ടിൽ.. ഫാത്തിമ
💬 Comments
View all comments