Chapter Title : തുടക്കവും ഒടുക്കവും 5 [ലോഹിതൻ]
മൂന്നു പേർക്കും മനസിലായി...
അരമണിക്കൂർ കഴിഞ്ഞാണ് അവൻ വെളിയിൽ വന്നത്.. അപ്പോൾ സമയം ഒൻപത്...
വർഗീസിനോടും ചിന്നമ്മയോടും കുശലം പറഞ്ഞശേഷം അവൻ കാറിൽ കയറി സ്റ്റാർട്ട് ചെയ്യ്തു...
ഒരു മണ്ണ് റോഡിൽ കൂടി ഒരു കിലോമീറ്റർ പോയാലെ വർഗീസ്സിന്റെ വീട്ടിൽ നിന്നും മെയിൻ റോഡിൽ എത്തൂ...
വണ്ടി നൂറു മീറ്റർ ഓടിക്കഴിഞ്ഞപ്പോൾ കഴുത്തിൽ ഒരു തണുപ്പ് തോന്നിയ രാജൂ ഒരു ഞെട്ടലോടെ അറിഞ്ഞു അതൊരു കഠാര ആണെന്ന്...
പെട്ടന്ന് ബ്രെക്കിൽ ചവിട്ടിയിട്ട് തിരിഞ്ഞു നോക്കി.. തുണികൊണ്ട് മുഖം മറച്ചിരിക്കുന്ന രണ്ടു പേർ പിൻ സീറ്റിൽ...
നിർത്തണ്ട..!
കത്തി കഴുത്തിൽ അമർത്തിക്കൊണ്ട് അതിൽ ഒരാൾ പറഞ്ഞു...
ആരാടാ നീയൊക്കെ... എന്താ നിനക്കൊക്കെ വേണ്ടത്.. ആരുടെ കൊട്ടേഷനാണ്...
ചോദ്യം ചോദിക്കാനും ഉത്തരം പറയാനും സമയം തരാം.. ഇപ്പോൾ വണ്ടിയെടുക്ക് പൂറിമോനെ..ഇല്ലങ്കിൽ ഇതങ്ങു കഴുത്തിലേക്ക് ഇറക്കും...
രാജുവിന് അനുസരിക്കുക അല്ലാതെ വേറെ മാർഗമൊന്നും ഇല്ലായിരുന്നു...
അവർ നിർദ്ദേശിച്ച വഴിക്കെല്ലാം അവൻ വണ്ടി ഓടിച്ചു... കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ മുപ്പതു കിലോമീറ്റർ ഓടിയ ശേഷം വണ്ടി നിർത്താൻ പറഞ്ഞു...
വണ്ടി നിർത്തിയതിനു കുറച്ചു മുൻപിൽ ഒരു താർ ജീപ്പ് കിടക്കുന്നത് രാജൂ ശ്രദ്ധിച്ചു...
അതിൽ നിന്നും രണ്ടുപേർ ഇറങ്ങി വരുന്നത് അവൻ കണ്ടു...
കാറിന്റെ ഹെഡ്ഡ് ലൈറ്റ് അണഞ്ഞതോടെ അവിടെ കൂരിരുട്ട് നിറഞ്ഞു...
എങ്കിലും താൻ എത്തിയ സ്ഥലത്തെ കുറിച്ച് രാജുവിന് ധാരണ ഉണ്ടായിരുന്നു..
വണ്ടിക്ക് വരാൻ കഴിയുന്ന അവസാനത്തെ സ്ഥലം.. ഇനി കുറച്ചു ദൂരം നടവഴികൾ ഉണ്ട്.. അതു കഴിഞ്ഞാൽ ഫോറസ്ററ് ആണ്...
തന്നെ ഇവർ കാട്ടിലേക്ക് കൊണ്ടുപോകാൻ ആയിരിക്കും പ്ലാൻ ചെയുന്നത്...
അവസാന ശ്രമം എന്ന നിലയിൽ അവൻ പറഞ്ഞു..
എടാ പട്ടികളെ.. നീയൊന്നും ഇനി വെളിച്ചം കാണില്ല.. ആരോടാ കളിക്കുന്നത് എന്ന് നിനക്കൊന്നും അറിയില്ല... ഭാർഗവൻ മുതലാളി ആണെടാ എന്റെ തന്ത...
മരിയാതയ്ക്ക് എന്നെ വിട്ടാൽ എന്തെങ്കിലും നക്കാപ്പിച്ച തരാം.. ഇല്ലങ്കിൽ നിങ്ങൾ മാത്രമല്ല നിന്നെയൊന്നും ഉണ്ടാക്കിയവർ പോലും ജീവിച്ചിരിക്കില്ല...
അവൻ ഇതൊക്കെ പറഞ്ഞിട്ടും ആരും ഒന്നും പ്രതികരിക്കുന്നില്ല.. ഇരുട്ട് കാരണം തന്റെ ചുറ്റും എത്ര പേരുണ്ടന്നു പോലും
💬 Comments
View all comments