0%

Chapter Title : തുടക്കവും ഒടുക്കവും 5 [ലോഹിതൻ]

Author : Lohithan Read All Parts 532
കണ്ടത്.. അടിവസ്ത്രം മാത്രം ധരിച്ചു കൊണ്ട് ഒരു കടയുടെ തിണ്ണയിൽ ഒരാൾ കിടക്കുന്നു... അടുത്തു ചെന്ന് നോക്കിയവർ ഞെട്ടി.. പ്രതാപിയായ ഭാർഗവന്റെ മകൻ രാജേന്ദ്രൻ..! വിവരം പെട്ടന്ന് പടർന്നു.. അരമണിക്കൂറിനുള്ളിൽ ഭാർഗവൻ എത്തി മകനെ ഹോസ്പിറ്റലേക്ക് മാറ്റി... രാജേന്ദ്രൻ ആ പീടിക തിണ്ണയിൽ എങ്ങിനെ എത്തിയെന്നു നോക്കാം... പളനി സ്വാമിയുടെ വിദൂര മായ കരിമ്പിൻ തോട്ടത്തിലെ പണി ആയുധങ്ങളും വളവുമൊക്കെ സൂക്ഷിക്കുന്ന ഷെഡ്‌ഡിൽ വെച്ച് ബോധം തെളിഞ്ഞ രാജേന്ദ്രന് തന്റെ അടുത്ത് അപ്പോഴുണ്ടായിരുന്ന അന്റോയെ മനസിലാകുന്നു... അവന്റെ കുടുംബത്തോട് ചെയ്ത ക്രൂരതകൾക്ക് പകരം വീട്ടുകയാണ് അവന്റെ ലക്ഷ്യമെന്നു മനസിലാക്കിയ രാജൂ പല വിധ പ്രലോഭനങ്ങൾ നൽകി യെങ്കിലും അതിലൊന്നും ആന്റോ വീണില്ല... അന്ന് ഉച്ചയോടു കൂടി ശിവൻ അരവിന്ദൻ ബോസ്സ് ഇവർ മൂന്നു പെരും കൂടി അവിടേയ്ക്ക് വരുകയും ഓരോരുത്തരും തങ്ങളുടെ കലി തീരുന്നതു വരെ ഭാർഗവന്റെ മകനെ മർദ്ധിക്കുകയും ചെയ്തു... പക്ഷേ അവൻ മരിച്ചു പോകാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു... അവസാനം ഞരമ്പുകൾക്ക് തളർച്ച ഉണ്ടാകുന്ന ഒരു നാട്ടുമരുന്ന് അവനെ കൊണ്ട് ബലമായി കുടിപ്പിക്കുന്നു... ആ മരുന്ന് ഉള്ളിൽ ചെല്ലുന്നവരുടെ ലൈംഗീക ബന്ധത്തിനുള്ള ആസക്തി നിലനിൽക്കുമെങ്കിലും ലിംഗത്തിന് ഉദ്ധാരണം ഉണ്ടാവില്ല.... പളനി സ്വാമിയാണ് ഈ മരുന്ന് അവർക്ക്‌ ലഭ്യമാക്കിയത്... പിന്നീട് കണ്ണുകൾ കെട്ടി ജീപ്പിൽ കയറ്റി ചെക്ക് പോസ്റ്റുകളിൽ എത്താതെ ഊടുവഴികളിൽ കൂടി ജീപ്പ് ഓടിച്ച് കേരള അതിർത്തി കടന്ന് പരുന്തും പാറയിൽ എത്തി പീടിക തിണ്ണയിൽ അവനെ ഉപേക്ഷിച്ചു... പുറപ്പെടുന്നതിനു മുൻപ് രാജേന്ദ്രനെ കെട്ടിയിട്ടിരുന്ന ഫാം ഹൗസിന് സമീത്ത് കൂടി അവിടെ ജോലിചെയ്തിരുന്ന കന്നഡ സംസാരിക്കുന്ന കുറേ തൊഴിലാളികളെ ഉറക്കെ സംസാരിച്ചു കൊണ്ട് അതിലെ നടന്നുപോകാൻ ശിവൻ നിർദ്ദേശിച്ചിരുന്നു... രണ്ടു ദിവസം ഹോസ്പിറ്റലിൽ കഴിഞ്ഞ ശേഷമാണു രാജേന്ദ്രന് ശരിക്കു സംസാരിക്കാനുള്ള ശേഷി കിട്ടിയത്... മകനിൽ നിന്നും അറിഞ്ഞ വിവരങ്ങൾ ഭാർഗവനെ അല്പം ഭയചികിതൻ ആക്കിയെങ്കിലും അയാളുടെ ജന്മ സിദ്ധമായ മനോ ബലവും കൂസിലില്ലായ്മയും അതിനും മേലേ ആയിരുന്നു... തനിക്കെതിരെ ഒരു ഗ്യാങ് പ്രവർത്തിക്കുന്നു... പണമോ മറ്റു പ്രലോഭനങ്ങളോ അവരുടെ ലക്ഷ്യമല്ല.. നേതൃത്ത്വം ശിവനാണ്.. എന്റെ ശരീരത്ത് കൈവെയ്ക്കാൻ

💬 Comments

View all comments