0%

Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]

Author : Kambikathakal Read All Parts 778

ഫാത്തിമ കണ്ടിട്ടില്ല. എപ്പോഴും ചിരിച്ചു മാത്രം കണ്ടിരുന്ന മഞ്ജിമയുടെ മുഖം കടന്നൽ കുത്തിയ പോലെ ആയിരുന്നു ഇരുന്നത്.

എങ്കിൽ കൂടി തന്നോട് മഞ്ജിമ എല്ലാം പറയും എന്നറിയാവുന്ന ഫാത്തിമ ഒന്നും ചോദിക്കാൻ പോയിരുന്നില്ല. മഞ്ജിമയുടെ മുഖം കണ്ടത് കൊണ്ട് തന്നെ ആണ് ഫാത്തിമ മഞ്ജിമയോട് തന്റെ കൂടെ കാറിൽ പോവാം എന്ന് പറഞ്ഞത്.

മഞ്ജിമയുടെ ഫോണിൽ അഭിയുടെ മെസ്സേജ് വന്നു : വൗ, മോളെ കിടു. കിക്കിടു. നീ അവിടെ മോഡലിംഗ് ചെയ്യുന്നുണ്ടോ. വല്ല സിനിമയിലും അഭിനയിക്കാൻ പ്ലാൻ ഉണ്ടോ,, എന്നുള്ള ചാറ്റ് കണ്ട് മഞ്ജിമ അറിയാതെ പുഞ്ചിരിച്ചു. പക്ഷെ അധികം നീണ്ടു നിന്നില്ല, മഞ്ജിമയുടെ മുഖ ഭാവം പഴയ പോലെ ആയി. ഫോൺ ഓഫ്‌ ചെയ്ത് ഡാഷ് ബോർഡിൽ ഒരു മയവും കൂടാതെ ഇട്ടു. കുറച്ച് ശക്തിയിൽ തന്നെ.

ഫാത്തിമ ഇടം കണ്ണിട്ട് എല്ലാം കാണുന്നുണ്ടായിരുന്നു. മഞ്ജിമക്ക് മെസ്സേജ് വന്നതും, മുഖത്ത് വന്ന പുഞ്ചിരിയും, പെട്ടെന്ന് തന്നെ അത് മാഞ്ഞതും.

അതുവരെ കണ്ട മഞ്ജിമ ആയിരുന്നില്ല അന്ന്. കൂടെ ഉള്ളവരോട് വളരെ പതിയെ ചിരിച്ചു സംസാരിച്ചിരുന്ന മഞ്ജിമ ദേഷ്യത്തോടെ ഒരു മയവും ഇല്ലാതെ സംസാരിക്കുന്നത് കണ്ട് എല്ലാവരും അതിശയപ്പെട്ടു.

അച്ഛൻ മരിച്ചു എന്ന് ഫോൺ വന്ന ശേഷവും, സങ്കടം ഉള്ളിൽ ഒതുക്കി പുഞ്ചിരിച്ചു ജ്യുവലിനോട് അച്ഛൻ മരിച്ചു ഞാൻ വീട്ടിൽ പോവാണ്, ഈ കോസ്റ്റും ജ്യുവൽ ഫിനിഷ് ചെയ്ത് ഫോട്ടോ ഫോണിൽ അയച്ചാൽ മതി എന്ന് പറഞ്ഞ മഞ്ജിമ അല്ലായിരുന്നു അത്.

ജ്യുവൽ ഫാത്തിമയെ നോക്കി. ഫാത്തിമ ജ്യുവലിനോട് ഒന്നും പറയണ്ട എന്ന ആംഗ്യം കാണിച്ചു.

💬 Comments

View all comments