0%

Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]

Author : Kambikathakal Read All Parts 781

മുൻപേ തീർക്കണം.

ഫാത്തിമ : അതൊക്കെ തീരും ഞാനല്ലേ പറയണത്.

ഫാത്തിമ പറഞ്ഞാൽ അത് അന്തിമം ആണ്. പിന്നെ മഞ്ജിമ മറിച്ച് ഒന്നും പറയാൻ പോയില്ല.

കായലരികെ ഉള്ള മഞ്ജിമയുടെ ഇഷ്ടപ്പെട്ട ഹോട്ടലിൽ ഇഷ്ടപ്പെട്ട സീറ്റിൽ മഞ്ജിമക്ക് ഇഷ്ടപ്പെട്ട ഭക്ഷണം മുന്നിൽ വച്ച ശേഷവും യാതൊരു മാറ്റവും ഫാത്തിമ മഞ്ജുവിൽ കണ്ടില്ല. ഉള്ളിൽ എന്തോ കാര്യമായി കിടന്നു കളിക്കുന്നുണ്ട് എന്ന് മനസ്സിലായി ഫാത്തിമക്ക്.

അവിടെ നിന്ന് കുറച്ച് മാത്രം ദൂരമുള്ള വ്യൂ സ്പോട്ടിൽ വണ്ടി നിർത്തി ഫാത്തിമ ചോദിച്ചു : എന്ത് പറ്റി??...

മഞ്ജിമ ഫാത്തിമയെ നോക്കി കണ്ണ് തുറിച്ചു : ഒന്നുല്ല ഇത്ത..

ഫാത്തിമ : മഞ്ജു.. നിനക്ക് അറിയാം, ഈ ഫാത്തിമയിൽ നിന്ന് ആർക്കും ഒന്നും ഒളിക്കാൻ ആവില്ല എന്ന്. പ്രത്യേകിച്ച് നിനക്ക്. പറ.......

മഞ്ജിമയുടെ തൊണ്ട വരണ്ടു. ഉള്ളിൽ അടക്കി പിടിച്ച സങ്കടം പുറത്തു കരച്ചിലായി മാറി.

കാലങ്ങൾക്ക് ശേഷം മഞ്ജിമ കരയുന്നത് കണ്ടപ്പോൾ ഫാത്തിമയുടെ പിടിയും വിട്ടു പോയി. അറിയാതെ ഫാത്തിമക്കും കണ്ണുകൾ നിറഞ്ഞു. മഞ്ജിമയുടെ സ്ഥാനവും അത്രക്കായിരുന്നു ഫാത്തിമയുടെ മനസ്സിൽ.

ഫാത്തിമ മഞ്ജുവിനെ തോളിൽ തട്ടി സമാധാനിപ്പിക്കാൻ ശ്രമിച്ചു. കുറച്ച് സമയം എടുത്തു മഞ്ജിമയുടെ കരച്ചിൽ കുറച്ച് എങ്കിലും അടങ്ങാൻ.

മഞ്ജിമ കണ്ണ് തുടച്ചു മൂക്ക് ചീറ്റി പറഞ്ഞു : അവൻ, അവൻ അഭി?..

ഫാത്തിമ : ആര്?..

മഞ്ജിമ : അഭി, അഭിജിത്ത് ....

ഫാത്തിമ ഓർത്തു, മഞ്ജുവിന്റെ ഓർമകളിൽ, കഥകളിൽ അങ്ങിനെ ഒരു പേര് എവിടെയാ കെട്ടിട്ടുള്ളത് എന്ന്..

ഫാത്തിമ : ആര്, നിന്റെ ആ ഫ്രണ്ടോ?..

💬 Comments

View all comments